തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍...
കണ്ണൂർ : ജൂൺ 21-ന് തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാലയുടെ ബി.സി.എ. ആദ്യ സെമസ്റ്റർ പരീക്ഷ 28 മുതൽ മാറ്റിനിശ്ചയിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ജൂലായ് നാലിന് പരീക്ഷയുള്ളതിനാൽ കീം പ്രവേശന പരീക്ഷയ്ക്ക് പങ്കെടുക്കാൻ പല കുട്ടികൾക്കും കഴിയില്ല....
ആറ്റിങ്ങൽ: ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു. കാറിൽ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസിൽ(കേശവഭവൻ)നിന്ന് പേരൂർക്കട നെട്ടയം മണികണ്ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവരാണ്...
മട്ടന്നൂർ : ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെതെന്ന് പരാതിയുയർന്നു...
ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം അതിലൊന്നാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന...
ചിറ്റാരിപ്പറമ്പ്: സ്കൂൾവിദ്യാർഥിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണവം പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകവെ എൽ.പി. സ്കൂൾ വിദ്യാർഥിയെ പതിനഞ്ചാം മൈലിൽ വെച്ച് വാനിൽ വന്നവർ നിർബന്ധിച്ച്...
തിരുവനന്തപുരം: നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്....
കണ്ണൂർ : സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ അഞ്ച് മണിക്ക് മുൻപ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, കണ്ണൂർ...
തലശേരി : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക്...
ആലപ്പുഴ : ഒൻപതു വയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ ബന്ധുവിന് അഞ്ചുവർഷം കഠിന തടവും 5,000 രൂപ പിഴയും. രാമങ്കരി പോലീസ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മണലിത്തറയിൽ ഹരിദാസനെ (47) യാണ് ആലപ്പുഴ (പോക്സോ) സ്പെഷ്യൽ കോടതി ശിക്ഷിച്ചത്....