കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ 29,30 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. പൈത്തൺ-ഡിജാങ്കോ, പൈത്തൺ-ഡാറ്റ...
കണ്ണൂർ : കേരള വനം-വന്യജീവി വകുപ്പ് ‘വനമിത്ര 2022-23’ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്താനും (കാർഷിക ജൈവവൈവിധ്യം അടക്കം), കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും സ്തുത്യർഹവും നിസ്വാർഥവുമായ...
പരപ്പനങ്ങാടി : മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38) കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട്...
വയനാട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട്ടിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന 16 വിദ്യാർഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
കണ്ണൂർ: റെയിൽവേ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ കൂടുതൽപേർ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ റിമാൻഡിലായ ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസകിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടതായി വിവരം...
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയിൽ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ ആറുമാസ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ് മുതൽ എട്ട് വരെ ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസ്....
കോളയാട്: സെയ്ന്റ് കൊർണേലിയൂസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.സി.സി യൂണിറ്റ് ലഹരി വിരുദ്ധ ഫ്ളാഷ് മോബ് നടത്തി. അധ്യാപകരായ വിന്‍സന്റ്, ജയന്, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ എന്‍.പി ഫാല്ഗുനന്, എന്‍.പി റിഗുണ്ലാല്, പി.വി.അമൃത, ജോസ്...
കാസർഗോഡ്: ട്യൂമർ ബാധിച്ച് വയർ ഭാഗത്ത് അഞ്ച് കിലോ ഭാരമുള്ള നീർവീക്കവുമായി തെരുവിലൂടെ നടക്കുന്ന മുത്തുമണി എന്ന തെരുവ് നായ കാസർഗോഡ് ചുള്ളിക്കര ഗ്രാമത്തിന് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. നായയെ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തതോടെ ശസ്ത്രക്രിയക്ക് ശേഷം...
കോഴിക്കോട് : അഞ്ച് ശതമാനം പലിശ നിരക്കിൽ രണ്ട് കോടി വരെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വായ്പ. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (സി.എം.ഇ.ഡി.പി) യുടെ ഉയർന്ന വായ്പാപരിധി രണ്ടു കോടി രൂപയാക്കി ഉയർത്തി....
കണ്ണൂർ : ഏറെ നാളുകളായി മുടങ്ങിക്കിടന്നിരുന്ന പാസഞ്ചർ ട്രെയിനുകൾക്ക് പകരം അൺ റിസർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കയ്ക് അറുതിയായില്ല. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ടിക്കറ്റ് നിരക്കുകൾക്ക് പകരം ഉയർന്ന എക്സ്പ്രസ് നിരക്ക്...