കോഴിക്കോട് : മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി...
കണ്ണൂർ: ഓണത്തിന് മുൻപ് മുഴുവൻ സഹായധന കുടിശ്ശികയും കൊടുത്തുതീർക്കുക, സഹായധനം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാണിയ സമുദായസമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്രകൂട്ടായ്മയും ചേർന്ന് ധർണ നടത്തും. ബുധനാഴ്ച രാവിലെ 11-ന് മലബാർ ദേവസ്വം...
തിരുവനന്തപുരം: കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ്...
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റ സെന്ററിലെ കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ സോഫ്റ്റ്വേർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ 28, 29, 30 തീയതികളിൽ കുടിവെള്ള ചാർജ് സ്വീകരിക്കലും അനുബന്ധ സേവനങ്ങളും ക്യാഷ് കൗണ്ടറുകൾ വഴിയോ ഒാൺലൈൻ വഴിയോ...
കണ്ണൂർ : പൗൾട്രി മേഖലയിലെ തൊഴിലാളികളെയും സ്വയംതൊഴിൽ സംരംഭകരെയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളിക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി. മേഖലയിലെ അഞ്ചുലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 വയസ്സ് മുതലുള്ളവർക്കാണ് അംഗത്വം നൽകുക....
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക്...
ഇരിട്ടി : പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമായപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും കൂട്ടുപുഴ ടൗൺ ആളൊഴിഞ്ഞ് വിജനമായി. പുതിയ പാലം ടൗണിൽനിന്ന് നൂറു മീറ്ററോളം മാറി യാഥാർഥ്യമായതോടെ കൂട്ടുപുഴയിലേക്കുള്ള ആളനക്കം കുറഞ്ഞു. ഇതോടെ മലയോരത്തെ പ്രധാന...
കണ്ണൂർ : കാവുകളുടെ സംരക്ഷണത്തിന് സംസ്ഥാന വനംവന്യജീവിവകുപ്പ് സഹായധനം നൽകുന്നു. ഇതിനായി ദേവസ്വം കാവുടമസ്ഥർ, ട്രസ്റ്റുകൾ എന്നിവരിൽനിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലായ് 30-നകം കണ്ണൂർ...
ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിലുള്ള പഴയ ഇരിട്ടി പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ജൂൺ 29 മുതൽ ഒരു മാസംവരെ നിരോധിക്കും. ഇതുവഴി യാത്രചെയ്യുന്നവർ പുതിയ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബക്രീദ് ഖാദി മേളക്ക് ജൂലൈ ഒന്നിന് തുടക്കമാകും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ രാവിലെ 10.30ന് ഖാദി ബോർഡ്...