പെരുമ്പാവൂര്‍: പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2020-ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ...
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവ്വകലാശാലയിലെയും വിവരവിനിമയ – സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും...
മലപ്പുറം: നഗ്ന ചിത്രം കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം (21) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വാട്സ്അപ്പിലൂടെയാണ് ഇയാൾ...
പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളേജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19)യാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് 30ന് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് നിർദേശിച്ച...
ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ആർക്കും പരിക്കില്ല. റോഡിൽ...
കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ കേളകം അടയ്ക്കാത്തോട് സെയ്ന്റ് ജോസഫ് കാത്തോലിക്ക പള്ളി വികാരി...
തിരുവനന്തപുരം : ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ പെൻഷൻ (എൻ.പി.എസ്)കാരെയും ഉൾപ്പെടുത്തും. എൻപിഎസുകാർക്ക് പ്രീമിയം തുക നൽകിയാൽ പദ്ധതിയിൽ ചേരാം. ഇതുസംബന്ധിച്ച് ധനവകുപ്പ് ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകി. നിലവിൽ...
തൊടുപുഴ: നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി അര്ജുന് സുനിലാണ് (18) മരിച്ചത്. തൊടുപുഴക്ക് സമീപം പെരുമ്പിള്ളിച്ചിറയിലായിരുന്നു അപകടം. കെ.എസ്.ഇ.ബി മഞ്ഞള്ളൂര്‍...
തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷം ജൂലൈയില്‍...