Breaking News

ശ്രീകണ്ഠപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ആലോറയിലെ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് (16) ആണ് മരിച്ചത്.ശ്രീകണ്ഠപുരം നെടുങ്ങോം ഗവ: ഹൈസ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്....

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. അപകടത്തില്‍...

കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന...

കണ്ണൂര്‍ : പയ്യന്നൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം. മാവിച്ചേരി ബാബുവിന്‍റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയെത്തുടർന്ന് വീട്ടുവളപ്പിൽ...

പേരാവൂർ : കഞ്ചാവ് ഉപയോഗിച്ച പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.തൊണ്ടിയിൽ സ്വദേശി ചിറയത്ത് വീട്ടിൽ ബിബിൻ ലാൽ...

കണ്ണൂർ: കണ്ണൂരിൽ കെ. എസ്. ആർ. ടി. സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്തെ റിയാദ് (12 ) ആണ് മരിച്ചത്. പാലോട്ടുപള്ളി വി....

കൈതേരി : കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കൂത്തുപറമ്പിന് സമീപം കൈതേരി ഇടത്തിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പത്ത്...

കൊളക്കാട് :കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവർ സത്യേഷ്‌,വേണു എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർനിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ...

തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ...

കൊല്ലം : വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ്‌ രവി എന്നീ പേരുകളിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!