കണ്ണൂർ: ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പരിധികളിലും അഞ്ച് നിരീക്ഷണ ക്യാമറകളെങ്കിലും സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം. അനധികൃത മണൽവാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കാസർകോട് : സി.പി.എം നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ പി. രാഘവന് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എൽ.എ.യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങി പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വകുപ്പ് ഡയറക്ടേറേറ്റിലെ...
കെ. വിശ്വനാഥൻ പേരാവൂർ: താലൂക്കാസ്പത്രിയുടെ നഷ്ടപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ആസ്പത്രിക്ക് കൈമാറിയിട്ടും സംരക്ഷിക്കുന്നതിൽ ആസ്പത്രി അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം.കയ്യേറ്റം തിരിച്ചുപിടിച്ച ഭാഗത്ത് ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പ്ലാൻ തയ്യാറാക്കി നല്‍കിയിട്ടും...
കണ്ണൂർ : പ്രധാനമന്ത്രി സഡക് യോജന ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 12ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ....
കണ്ണൂർ: ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി.ഡിജിറ്റൽ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗത്തിൽ ആരംഭം കുറിച്ചത്. ഡിജിറ്റലൈസേഷന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ...
കണ്ണൂർ : കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ തുക....
കണ്ണൂർ : ജില്ലയിലെ സി-ഡിറ്റ് അംഗീകൃത പഠന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് എഞ്ചിനീയറിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷകൾ...
പേരാവൂർ: റവന്യൂ ബ്ലോക്ക് ആരോഗ്യമേള ജൂലൈ 16 ന് (ശനിയാഴ്ച) നടക്കും. ദേശിയ ആരോഗ്യ മിഷനും പേരാവൂർ ബ്ലോക്കിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പേരാവൂർ ടൗണിലാണ് മേള.ബ്ലോക്ക് പ്രസിഡൻറ് കെ.സുധാകരന്റെ നേത്രത്വത്തിൽ ഏഴ് ഗ്രാമ...
പേരാവൂർ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് യുവാവ് സുമനസുകളിൽ നിന്ന് സഹായം തേടുന്നു.പേരാവൂർ നമ്പിയോടിലെ മുണ്ടോളി വിജയനാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലുള്ളത്.ശസ്ത്രക്രിയക്ക് വൻ തുക ആവശ്യമായി വന്നിരിക്കുകയാണ് . നിർധന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായതിനാൽ...