കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം നടത്തേണ്ടത്. ഒരാളുടെ വിവരം ശേഖരിക്കുന്നതിന് ഒരുരൂപ വീതം...
തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ്...
കൂത്തുപറമ്പ്: വലിയവെളിച്ചത്ത് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത് ലക്ഷങ്ങൾകൊണ്ട് കളിക്കുന്ന വൻ ചൂതാട്ടസംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽനിന്നുവരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയവെളിച്ചത്ത്...
കൊച്ചി : സാധാരണ ജനത്തിന് ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി. രണ്ടു മാസത്തിനിടെ...
കോളയാട്: ഡി.വൈ.എഫ്.ഐ കോളയാട് മേഖല കമ്മറ്റി,എസ്. എഫ്.ഐ കോളയാട് ലോക്കൽ കമ്മറ്റി എന്നിവ എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.ജി ദിലീപ് ഉദ്ഘാടനം ചെയ്തു. ഷിനു...
മണത്തണ:ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2020-22 വർഷത്തെ പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.വി.പ്രസീത അധ്യക്ഷയായി.സ്റ്റാഫ് സെക്രട്ടറി കെ.എം.വിൻസെന്റ്,എം. അജിത്ത്,സീനിയർ അസിസ്റ്റന്റ് സുനിൽകുമാർ,അധ്യാപകരായ സണ്ണി...
പേരാവൂർ: പഞ്ചായത്തും കൃഷിഭവനും പേരാവൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.വി. ശരത്ത് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പൂക്കോത്ത് റജീന സിറാജ്, കെ.വി....
ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി. അജയ് (27) ആണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലായത്. വിവിധ പൊലീസ്...
കൊല്ലം : രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട് നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്സീനയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം...
നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവാകുന്നു. വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാർ. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയും ദുരിതത്തിലാകുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മാർക്കറ്റ് റോഡിൽ പോസ്റ്റിൽ...