കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ കുറച്ചിരുന്ന ഗൾഫ്ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. പെരുന്നാളും ഗൾഫ് മേഖലയിലെ അവധിയും ഒന്നിച്ചെത്തുന്നതോടെയാണിത്. നാട്ടിലെത്താൻ പ്രവാസികൾ ഇനി മൂന്ന് മടങ്ങിലേറെ നിരക്ക് നൽകണം. മേയ് അവസാനംവരെ ഉയർന്ന ടിക്കറ്റ്...
തിരുവനന്തപുരം: ഭാരത് ഭവനിലെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്കാരത്തിനും നാടകരചയിതാവ് മധു കൊട്ടാരത്തിന്റെ പേരിൽ ഏർപ്പെടുത്തുന്ന ഗ്രാമീണ നാടക രചനാ പുരസ്കാരത്തിനും അപേക്ഷകൾ ക്ഷണിച്ചു. 20001 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താൻ മുപ്പതിനുമേൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും. 140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3 ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ പടരുന്ന തക്കാളിപ്പനിക്ക് കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്ന് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ വിശകലനത്തിലാണ് സ്ഥിരീകരണം. എന്ററോ വൈറസ് വിഭാഗത്തിൽ വരുന്നതാണ് കോക്സാകി. ഇതിന്റെ എ-6, എ-16...
മട്ടന്നൂർ : സി.പി.ഐ. മട്ടന്നൂർ മണ്ഡലം സമ്മേളനം ഒൻപത്, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം ഒൻപതിന് വൈകീട്ട് അഞ്ചിന് ബസ്സ്റ്റാൻഡിൽ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം...
കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിച്ചു....
കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കാൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ കൺട്രോൾ റൂം ഉൾപ്പെടെയുള്ള...
തലശേരി : ഒരുവർഷംമുമ്പ് ഇതായിരുന്നില്ല ഈ തെരുവിന്റെ മുഖം. ഇന്നിപ്പോൾ ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ചും കടൽക്കാഴ്ചകൾ ആസ്വദിച്ചും സഞ്ചാരികൾ തലശേരിയെ ആഘോഷിക്കുന്നു. സിനിമക്കാരുടെയും വിവാഹ ഔട്ട് ഡോർ ഷൂട്ടുകാരുടെയും ഇഷ്ടലൊക്കേഷനാണിപ്പോൾ ഈ തെരുവും കടലോരവും. മട്ടാഞ്ചേരി...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും മുഖേന പരമ്പരാഗത തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന കയർ ഉൽപ്പന്നങ്ങളുടെ വിൽപ്പന വിപുലീകരിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവിനുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ഉത്സവകാലത്ത് വൻതോതിൽ വിൽപ്പന ഉറപ്പാക്കുകയാണ് ലക്ഷ്യം. സപ്ലൈകോ, കൺസ്യൂമർഫെഡ്,...
കണ്ണൂർ : ജില്ലയില്‍ അതി സുരക്ഷ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ...