കേന്ദ്ര പൊലീസ് സേനകളിലെ 4300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസിൽ (സിഎപിഎഫ്) 3960 ഒഴിവും ഡൽഹി പൊലീസിൽ 340 ഒഴിവുമുണ്ട്....
കൊച്ചി: ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യംചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. തന്റെ സങ്കല്പത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹമോചനം അനുവദിക്കുന്നതിന് ഭര്‍ത്താവില്‍...
പേരാമ്പ്ര: നീന്തൽ പഠിക്കാനിറങ്ങി കുളത്തിൽ മുങ്ങിത്താണ യുവാക്കൾക്ക് ഇരട്ട സഹോദരങ്ങൾ രക്ഷകരായി. കൈതക്കല്‍ പുളിക്കൂല്‍ പൊയിലിൽ ശശികലയിൽ വിപിനും വിശ്വാസുമാണ് അതി സാഹസികമായി രണ്ട് ജീവൻ രക്ഷിച്ചത്. കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്നിന്നും വന്ന...
പേരാവൂർ: പഞ്ചായത്തും കൃഷിഭവനും കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ...
ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം. കാക്കനാട് സ്വദേശി വിനയകുമാർ ആണ് ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ് അങ്കമാലിയിൽ പ്രവര്‍ത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ സംരംഭം എന്ന ആശയത്തില്‍...
കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ഇല്ലാത്തവർക്ക് നൽകുക. കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര,...
ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കേരള സവാരി പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പാക്കാനും ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേരള സവാരി ആരംഭിച്ചിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ https://keralaresults.nic.in/-ല്‍ ലഭ്യമാണ്. ജൂണിലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ...
കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി പരിശോധന ശക്തമാക്കി. ജില്ലയിലെ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിൽ ഹരിത പെരുമാറ്റചട്ടം നടപ്പാക്കുന്നത് പരിശോധിക്കുന്നതിനായി പരിശോധന ടീം രൂപവത്കരിച്ചാണ് പ്രവർത്തനം ശക്തമാക്കിയത്. സ്വകാര്യ മേഖലയിലെ ഓഡിറ്റോറിയങ്ങൾ, പൊതുമേഖലയിലെയും സഹകരണ...
കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ദി ആർട്സിൽ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷക്ഷണിച്ചു. വിഷയങ്ങൾ: കൾച്ചറൽ ഇൻഫർമാറ്റിക്സ്, പ്രിവൻറീവ് കൺസർവേഷൻ, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഡിജിറ്റൽ ലൈബ്രറി ആൻഡ്...