Breaking News

തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപനംവഴി പേരുമാറ്റിയാൽ ആ പേര് ഉൾപ്പെടുത്തി എസ്.എസ്.എൽ.സി. ബുക്കും തിരുത്താൻ പരീക്ഷാ കമ്മിഷണർക്ക് സർക്കാർ അനുവാദം നൽകി. ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തികൾക്ക് സ്വന്തം പേര്...

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20...

തൃശ്ശൂർ : നികുതി ശരിയായ രീതിയിൽ അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ...

കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്‌, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത്...

ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ ജില്ലാ...

കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സി.ഐ.ടി.യു നേതാക്കളും ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയുടെ ചുമതലക്കാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ്...

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തവരും മറ്റുകാരണങ്ങളാൽ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പു രോഗികൾക്ക് സേവനയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ...

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷപദ്ധതിയായ ജലാഞ്ജലിയുടെ പ്രചരണാർത്ഥം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മണ്ണ്, ജലം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്...

കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ അക്രഡിറ്റഡ് എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!