Breaking News

കണ്ണൂർ : ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ വൈദ്യുത അപകടങ്ങൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന്‌  കെ.എസ്‌.ഇ.ബി മുന്നറിയിപ്പ്‌. മരക്കൊമ്പുകൾ പൊട്ടിവീണും വൃക്ഷങ്ങൾ കടപുഴകിവീണും വൈദ്യുതലൈനും പോസ്റ്റും പൊട്ടി നിരവധിപരാതികളാണ് ...

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രെഡിറ്റഡ് എൻജിനിയർമാരെയും ഓവർസിയർമാരെയും നിയമിക്കുന്നു. ഒരുവർഷത്തേക്കാണ് നിയമനം. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും....

പേരാവൂർ : കൊട്ടിയൂർ റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിക്ക് പരിക്കേറ്റു. മേമന ജ്വല്ലറി ഉടമ എം. ബിജുവിനാണ് (42) കാലിനും തലക്കും പരിക്കേറ്റത്. ബിജുവിനെ കണ്ണൂരിലെ...

തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ...

കണ്ണൂർ: മൈദക്ക് അഞ്ചുശതമാനം നികുതിയേർപ്പെടുത്തിയതോടെ ബേക്കറിവിഭവങ്ങൾക്കും പൊറോട്ടയുൾപ്പെടെയുള്ള ഹോട്ടൽ ഭക്ഷണങ്ങൾക്കും വിലകൂടാൻ സാധ്യത. ഈ മാസം പകുതിയോടെ അഞ്ചുശതമാനം ജി.എസ്.ടി. പ്രാബല്യത്തിൽ വരും. മേയിൽ ഗോതമ്പു കയറ്റുമതിയിൽ...

എടപ്പാൾ: കോളറ പടർന്നുപിടിച്ച തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം. തമിഴ്‌നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും...

കല്പറ്റ: വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച...

കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ താൽപര്യമുള്ള കർഷകർ...

കണ്ണൂർ : പുഴാതി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 ചൊവ്വാഴ്ച രാവിലെ...

കണ്ണൂർ : വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!