കണ്ണൂർ : മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത വിദൂരപ്രദേശങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേനവങ്ങൾ ലഭ്യമാക്കാൻ നടപ്പാക്കുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. വെറ്ററിനറി ഡോക്ടർ, റേഡിയോഗ്രാഫർ, അറ്റൻഡ് കം ഡ്രൈവർ എന്നീ...
ഇരിട്ടി : മുനിസിപ്പാലിറ്റിയിലെ സംരഭകർക്ക് ആഗസ്റ്റ് 25 രാവിലെ 10.30 ന് മുൻസിപ്പാലിറ്റി ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തും. മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും...
കണ്ണൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള സ്റ്റേഡിയം കോർണർ, നെഹ്റു പ്രതിമയുടെ സമീപമുള്ള സ്ഥലങ്ങൾ, പഴയ ബസ് സറ്റാൻഡ് തുടങ്ങി നഗര കേന്ദ്രങ്ങളിൽ കച്ചവടം നടത്തുന്നതിന് സ്ഥലം ആവശ്യമുള്ളവർ രേഖാമൂലമുള്ള അപേക്ഷ ഓഫീസിൽ നേരിട്ട്...
ഇരിട്ടി : നാളികേര ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച കേരഗ്രാമം പദ്ധതി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആശ്വാസമേകിയത് 2500ഓളം കേരകർഷകർക്ക്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 250 ഹെക്ടറിൽ 43750...
പേരാവൂർ : ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും...
ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള...
പേരാവൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി താലൂക്കാസ്പത്രിക്ക് സമീപം ധർണ നടത്തി.കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.പി. ഷഫീക്ക്...
പെൺകുട്ടി കുളിക്കുന്ന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. ചിങ്ങോലി പഞ്ചായത്ത് ഓഫീസിനു സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ (26) ആണ് അറസ്റ്റിലായത്. ഹരിപ്പാട് മുനിസിപ്പാലിറ്റി 21-ാം വാർഡിലെ വീട്ടിലായിരുന്നു സംഭവം. ഇരുപതുകാരിയായ...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അടിയന്തര ഇടപെടലാവശ്യപ്പെട്ട്ആരോഗ്യ മന്ത്രി വീണ ജോർജിന്ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി നിവേദനം നൽകി.അനസ്തീഷ്യ ഡോക്ടറെ ഉടൻ നിയമിക്കുക,മാസ്റ്റർ പ്ലാനിന്റെ ടെണ്ടർ നടപടി വേഗത്തിലാക്കുക,ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക...
കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ്...