കണ്ണൂർ : അതിതീവ്ര മഴയുടെ സാഹചര്യത്തില് കണ്ണൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് കളക്ടര് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്ഥികളെ മഴക്കെടുതിയില്നിന്ന് അകറ്റിനിര്ത്താനുള്ള നിര്ദേശങ്ങള് നല്കാനും അവധി മൂലം...
പേരാവൂർ: പണം വാങ്ങിയ ശേഷം വിമാനടിക്കറ്റുകൾ നല്കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ.പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ നീതു അനിൽ കുമാറിനെയാണ് കേളകം കുണ്ടേരി സ്വദേശി കുന്നുമ്പുറത്ത് ജോസഫിന്റെ പരാതിയിൽ എസ്.ഐ. സി.സനീത്...
കോളയാട്: മതില് തകര്ന്ന് വീണ് വീട് ഭാഗീകമായി തകര്ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല് നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില് ഇടിഞ്ഞ് വീണതിനെ തുടര്ന്ന് ഭാഗീകമായി തകര്ന്നത്.
കാസർഗോഡ് : സ്കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസർഗോഡ് പുത്തിഗെ അഗഡിമൊഗർ ജി.എച്ച്.എസ്.എസ്സിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത് മിൻഹ (11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ് – ഫാത്തിമത്ത് സൈനബ...
ആലപ്പുഴ: പമ്പയാറ്റില് നടന്ന ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു. സ്ത്രീകള് തുഴയുന്ന തെക്കനോടി വള്ളമാണ് മറിഞ്ഞത്. ആര്ക്കും അപകടമില്ലെന്നാണ് റിപ്പോര്ട്ട്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് കയറ്റി. സി.ഡി.എസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും...
കണ്ണൂർ : ലഹരിമരുന്ന് വിൽപ്പന ശൃംഖലയിലെ കണ്ണിയായ യുവാവിനെ മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി എക്സൈസ് സംഘം പിടികൂടി. കണ്ണൂർ വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ (25)യാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റിനാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും...
കണ്ണൂർ : ജില്ലയിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മുഴക്കുന്ന്, കുന്നോത്ത് പറമ്പ്, പാനൂർ, പരിയാരം, പുളിങ്ങോം, നടുവിൽ, വേങ്ങാട്, തലശ്ശേരി എന്നിവയാണ് ഹോട്ട് സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. കൂടുതൽ ഡെങ്കി...
കോഴിക്കോട്:പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന്...
കൊച്ചി : ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി കൊച്ചി സിറ്റി പൊലീസ്. ഷാജൻ സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടീസ്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്....
കൊച്ചി: കെ.സുധാകരനെതിരെ മൊഴി നല്കാന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മോന്സന് മാവുങ്കല് എറണാകുളം അഡീഷണല് സെഷന്സ് കോടതിയില് പരാതി നല്കി. പോക്സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. പോക്സോ കേസിലെ വിധി പറഞ്ഞ ശേഷം ജയിലിലേക്ക്...