തൊണ്ടിയിൽ:പേരാവൂർ സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷവും അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള ഗുരുവന്ദനവും നടത്തി.സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ വി.വി. തോമസ്,മുൻ പ്രഥമധ്യാപകൻ ഒ....
ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ. ഐ.സി 67-ാം വയസിലേയ്ക്ക്. 1956ൽ അഞ്ചുകോടി മൂലധനവുമായി തുടക്കം കുറിച്ച എൽ. ഐ.സി കുറഞ്ഞചെലവിൽ ജീവിത സുരക്ഷയെന്ന സന്ദേശം രാജ്യത്തുടനീളം എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 42,...
ബ്യൂണസ് അയേഴ്സ്: കടുത്ത ഭീതി ഉയർത്തി അജ്ഞാത വൈറസ് ബാധ പടർന്നുപിടിക്കുന്നു. ഇതുവരെ ഒമ്പതുപേർക്ക് രോഗം സ്ഥികരീകരിച്ചതിൽ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. മറ്റുള്ളവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അർജന്റീനയിലെ റൂറൽ പ്രവിശ്യയായ ടുകുമാനിലാണ് രോഗം കണ്ടെത്തിയത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം ഇന്ന്. മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന കുറിപ്പോടെ ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അധികം വൈകാതെ ചിത്രം വൈറലായി....
പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ കണ്ടെത്തുകയും ചെയ്തത്. ഇതിനുശേഷമാണ് കലഞ്ഞൂരിൽ വീട്ടമ്മയുടെ മാല...
മണത്തണ: വ്യാപാരി വ്യവസായി മണത്തണ യൂണിറ്റും വിമുക്തി 5,6 വാർഡുകളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവനിൽ നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി മണത്തണ യൂണിറ്റ്...
എസ്.സി.എം.എസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു.ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ. ജിമോന്റെയും ഷീജയുടെയും മകന് സോന്‍സ് ആന്റണി സജി (19) ആണ് മരിച്ചത്....
കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പ്പന്നങ്ങൾ ഇവിടെ ലഭിക്കുന്നുവെന്ന് മേളയിലെത്തുന്നവർ...
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്.ടി.ഓഫീസിലെ ഉദ്യോഗസ്ഥന് കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ് പിടിയിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയോളമായി...
ശ്രീകണ്ഠപുരം : കനത്ത മഴ കാരണം രാത്രി വീട്ടിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ച ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോഡ്രൈവർമാർ അറസ്റ്റിലായി. ഏരുവേശ്ശി പുറഞ്ഞാണിലെ നെടുംതുണ്ടത്തിൽ റോണി സെബാസ്റ്റ്യൻ (32), പുലിക്കുരുമ്പയിലെ ക്ലാംപറമ്പിൽ ഷാരോൺ ഷാജി...