കണ്ണൂർ : കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു....
കണ്ണൂർ: കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ സെപ്റ്റംബർ നാല് ഞായർ വൈകീട്ട് 3.30ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ടൂറിസം സെന്ററിന്റെ ഭാഗമായി കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി ഫ്ളോട്ടിംഗ്...
കണ്ണൂർ: ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന...
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്ചയും പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ്വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യം.
ഇരിട്ടി: കണ്ണൂർ ജില്ലയിലെ പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. കടക്കെണിയിലായതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെയും ആശുപത്രിയിൽ...
ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ പ്രദേശവാസികൾ...
തിരുവനന്തപുരം: നിര്‍മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കും. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരേയാണ് കേസെടുക്കുക. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്ക്കതിരെ മൂന്ന് കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ (12) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു....
തലശേരി: ജില്ലയിലെ ഹൈസ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘മായ’യുടെ പ്രദർശനം തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടന്നു.സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ നല്കിയ കേസിൽ കക്ഷി ചേരുന്നതിന് പൊതുപ്രവർത്തകൻ ഹർജി നല്കി.പേരാവൂർ മടപ്പുരച്ചാൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ബേബി കുര്യനാണ് കേസിൽ കക്ഷി ചേരുന്നതിന് അഡ്വ. ബിമല ബേബി മുഖാന്തിരം ഹർജി...