Breaking News

കൊച്ചി : കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ...

മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശി പിടിയിൽ.കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ...

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം...

കൊട്ടിയൂർ: നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ...

പേരാവൂർ: തെറ്റുവഴി കൃപാ ഭവനിലെ ആറ് അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലെ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാർ(40), ഇരിക്കൂർ സ്വദേശി ഷംസുദ്ദീൻ(40),മട്ടന്നൂർ...

വയനാട് : ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോവാദികള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍. സംഘത്തില്‍ ഉണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു....

ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് ഉത്തരേന്ത്യക്കാരെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേർ ചേർന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞു.ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.രണ്ടര പവൻ തൂക്കമുള്ള...

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

നെടുമ്പാശ്ശേരി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ആവണംകോട്...

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!