തിരുവനന്തപുരം: കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ ശരാശരി 2018.6 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വർഷം...
പാലക്കാട്: എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. വടവന്നൂർ കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ(24)യാണ് ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ...
കൊയിലാണ്ടി: ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവും 2,25,000 രൂപ പിഴയും. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷംവീട് കോളനി വാസുവിനെ (61 ) ആണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി...
കൊച്ചി: ഖാദി ബോർഡ് ഓണക്കാലത്ത് 25 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022–-23 സാമ്പത്തികവർഷം 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശമുയർത്തി...
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച അര്‍ധ അതിവേഗതീവണ്ടിയായ വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നാമത്തെ യാത്രാമാര്‍ഗം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ റൂട്ടിലാണ് വണ്ടി ഓടുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗം ആര്‍ജിക്കാവുന്ന വന്ദേഭാരതില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്....
കോഴിക്കോട് : ഏറ്റവും കൂടുതൽപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി രാജ്യത്ത് ഒന്നാമത്. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ് കോഴിക്കോടിന് ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)യിലൂടെ കൂടുതൽ രോഗികൾക്ക്...
ആലുവ: ആറ് വയസുകാരിയായ മകളെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് എറിഞ്ഞ് പിതാവ് ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരിവീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ അത്താണി അസീസി ഹൈസ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദ...
കോഴിക്കോട്: അപകടത്തിൽ തോളെല്ലിനു പരുക്കേറ്റ യുവാവ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാണു മരണകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു....
കാസര്‍ഗോഡ് മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങു പനി സ്ഥിരീകരിക്കുന്നത്.
കൊട്ടിയൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാനന്തവാടി -കൊട്ടിയൂർ-മട്ടന്നൂർ റോഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി കല്ല് സ്ഥാപിക്കാൻ തുടങ്ങി.അമ്പായത്തോട് നിന്നാണ് അതിർത്തി കല്ല് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചത്. അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷം ഏറ്റെടുക്കുന്ന...