കൊച്ചി: കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി...
Breaking News
കണ്ണൂര്‍ : പയ്യന്നൂരില്‍ പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി. പവിത്രനെയാണ് പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
പേരാവൂർ : ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഡിസംബർ 30ന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രറൽ ഓഫീസറായി എടക്കാട്...
പത്തനംതിട്ട : ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്...
പേരാവൂർ : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ്(38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ...
ശബരിമല : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സൗത്ത് ബി ബി ക്രോസ് 26 - മെയിൻ ജയാ നഗറിൽ വി....
ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി സി.ഐ ബിനോയിയും സംഘവും ചേർന്ന്...
ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക്...
ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം രൂപ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് .കൂടിക്കാഴ്ചയ്ക്ക് ശേഷം...
