കണ്ണൂർ: സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ കൊവിഡ് കാലത്ത് ഉമ്മയെ വീട്ടുജോലികളിൽ സഹായിക്കാനും ഉമ്മാമ്മയ്ക്ക് മരുന്ന് എടുത്തുനൽകാനുമായി വേങ്ങാട് മെട്ട കരിയന്തോടി റിച്ച് മഹല്ലിൽ ചാത്തോത്ത് ഷിയാദെന്ന പതിനേഴുകാരന്റെ...
Breaking News
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിയെ മർദിച്ച സ്കൂൾ പിടിഎ അംഗം അറസ്റ്റിൽ. കോഴിക്കോട് കോക്കല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ കാന്റീനിൽ...
ഇരിട്ടി:ലഹരിക്കടത്ത് മണത്തറിഞ്ഞ് പിടികൂടാൻ ചെക്‌പോസ്‌റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ് നായ ‘ഹീറോ’യെത്തി. തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്‌പോസ്‌റ്റിലാണ് ‘ഹീറോ’യുടെ പരിശോധന. എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ...
മട്ടന്നൂർ: ചരിത്ര പ്രസിദ്ധമായ പാലോട്ടു പള്ളി മഖാം ഉറൂസിനും നബിദിന മഹാസമ്മേളനത്തിനും തുടക്കമായി 27 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഉറൂസിന് ഇന്നു രാവിലെ എ.കെ....
കൊച്ചി: ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു....
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ ജുമാ മസ്ജിദ് വരെ റോഡ് ശുചീകരിച്ചു.ശുചീകരണംപേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല്...
കണ്ണൂർ:മലയോരത്ത് വൈറൽപനി പടർന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നത്.കടുത്ത ശരീരവേദന, പനി, തളർച്ച, ചുമ, കഫക്കെട്ട്, അലർജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും...
തലശ്ശേരി: സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഡിസംബറിൽ തലശ്ശേരി ആതിഥ്യമേകും. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ദ വേവ് തലശ്ശേരി എന്ന പേരിൽ...
ഇരിട്ടി :സബ് ആർടി ഓഫിസിൽ 29, 30 തീയതികളിൽ രാവിലെ നടക്കേണ്ടിയിരുന്ന ലേണേഴ്സ് പരീക്ഷ പ്രസ്തുത ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ ഓഫിസിൽ നടത്തും. 0490 2490001.
മട്ടന്നൂർ : പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ എംകോമിന് എസ്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. അർഹതയുള്ളവർ 29നു രാവിലെ 11ന് കോളജ് ഓഫിസിൽ...
