സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ...
Breaking News
പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി.കെ. തങ്കമണി സ്ഥാനമേറ്റു. മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗിലെ നസീമ ചാമാളിയതിൽ രാജിവച്ചതിനെ തുടർന്നാണ് തങ്കമണിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്....
തളിപ്പറമ്പ്: രാജ്യത്തിന്റെ കാവലാളാകാൻ പട്ടാളക്കാരെ വാർത്തെടുക്കാൻ ഒരുങ്ങി വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ പട്ടാള പരിശീലനം. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാം ഘട്ട പരിശീലന ക്യാംപിന്റെ വിജയിച്ചതിന്റെ തുടർച്ചയായി...
കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടും. തിരക്കുള്ള രാവിലെയും വൈകിട്ടും ഭാരവണ്ടികൾ നഗരത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു....
തൃശ്ശൂർ: ആരോഗ്യ സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ ആറു മുതൽ...
തലശ്ശേരിയി:ഒക്ടോബർ 1, 2(ശനി, ഞായർ )തീയതികളിൽ തലശേരിയിൽ നടക്കുന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ ഒന്ന്...
പടിയൂർ : പഴശ്ശി ജല സംഭരണി പ്രദേശങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രൂപം നൽകിയ പടിയൂർ ടൂറിസം യാഥാർഥ്യത്തിലേക്ക്. പരിസ്ഥിതിക്കു കോട്ടവും സംഭവിക്കാതിരിക്കാൻ പ്രകൃതി സൗഹൃദം ടൂറിസം പദ്ധതിയാണ്...
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫ്. മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്‌ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്. ലഹരിക്കിതിരെ ജനകീയ പ്രതിരോധം...
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കണമെന്ന മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി -പട്ടികവര്‍ഗ വിചാരണ കോടതിയാണ് ആവശ്യം...
തിരുവനന്തപുരം: 28 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. /സി.ബി.സി.എസ്.എസ് (സി.ആർ.) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.അഞ്ചാം സെമസ്റ്റർ ബി.ടെക് യു.സി.ഇ.കെ. (റെഗുലർ -...
