Breaking News

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ...

മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷിനെ (30) മട്ടന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ. എൽ.പെരേരയും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽ...

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ ശിവകാശിയിലെ...

വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ...

തൃശൂർ: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. പാലിയേക്കരയിൽ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. തമിഴ്നാട്ടിൽ...

മാനന്തവാടി: വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം...

ഊട്ടി : ലവ് ഡെയിൽ ഗാന്ധി നഗറിൽ കെട്ടിട നിർമ്മാണത്തിനിടെ ഒരു ഭാഗം തകർന്നു വീണ് ഏഴ് തൊഴിലാളികൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. ഷക്കീല (30), സംഗീത(35),...

ഒറ്റപ്പാലം : തൃക്കങ്ങോട് മേപാടത്ത് ബൈക്കിൽ നിന്ന് വീണ യുവാവ് ലോറിയുടെ ടയർ കയറി മരിച്ചു. മേപാടത്തെ ശ്രീരാജാണ്‌ ( ശ്രീകുട്ടൻ -20) മരിച്ചത്. ശനിയാഴ്ച രാത്രി...

പേരാവൂര്‍: കാനറ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരൻ...

കണ്ണൂർ: ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപാര മന്ത്രാലയം രൂപവത്‌കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!