കണ്ണൂര്‍ ജില്ലയിലെ ദേശീയ, സംസ്ഥാനപാതകളിലെ അപകട മേഖലകളില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ സംയുക്ത പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ റോഡ് സുരക്ഷ...
കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ലിഫ്റ്റ് തകരാറിലായതോടെ ഏറേനേരം ലിഫ്റ്റിൽ കുടുങ്ങി രോഗികളും ജീവനക്കാരും. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ലിഫ്റ്റ് പണിമുടക്കിയത്. വീൽ ചെയറുകളിലും മറ്റുമായി രോഗികളേയും കൊണ്ട് വാർഡുകളിലേക്ക് ജീവനക്കാർ പോകവെയാണ്...
ഇരിട്ടി: കൂട്ടക്കളം ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തുന്ന ഷാജി സെബാസ്റ്റ്യൻ (54) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ...
തൃശൂര്‍: കയ്പമംഗലത്ത് എംഎഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തടുത്ത്. തൃശൂര്‍ സ്വദേശികളായ ജിനേഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 250 ഓളം വിദ്യാര്‍ഥികളുടെ പേരു...
കണ്ണൂര്‍ :തോട്ടടയില്‍ ചന്ദന വേട്ട. തോട്ടട ചിമ്മിനിയന്‍ വളവില്‍ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസര്‍കോട് കുണ്ടംകുഴി സ്വദേശി പി സിരന്‍ , തൃശ്ശൂര്‍...
സാമൂഹ്യസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്...
ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോവിഷീല്‍ഡ് വാക്സിന് ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല പറഞ്ഞു. അക്കാലത്ത് ശേഖരത്തിലുണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം...
നെടുമങ്ങാട്: ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസിൽ ഷാജഹാന്റെ ഭാര്യ ജീന(48)ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ ഒന്‍പതിന് നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത്. നവജീവൻ സ്കൂളിലെ...
തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.LSS ന് അകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി . വിജയശതമാനം 10.37.USS ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511...
പേരാവൂർ:പുതുശ്ശേരി ‘പുഴയോരം’പുരുഷ സ്വയം സഹായ സംഘം സ്ട്രക്ച്ചർ നാടിന് സമർപ്പിച്ചു.നവോദയ വായനശാലയിൽ നടന്ന ചടങ്ങിൽ സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് ഉദ്ഘാടനം ചെയ്തു.കെ.കരുണൻ,ടി. രാജൻ, രവി, ദിവാകരൻ മാസ്റ്റർ, നരോത്ത് നാണു,വി.ഷിജു,ഇ.അജിത്ത് എന്നിവർ സംസാരിച്ചു....