Breaking News

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം,...

മുഴക്കുന്ന് ഗുണ്ഠിക തോടിൽ സർവേ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.പേരാവൂർ: പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളുടെയും ജലസ്രോതസുകളുടെയും അതിർത്തികൾ ഡിജിറ്റൽ മാപ്പുകളിലേക്ക്മാറ്റി സൂക്ഷിക്കുന്ന 'മാപ്പത്തോൺ' പ്രവർത്തനങ്ങൾക്ക്...

പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി -പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് 23 മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ...

എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളാണ് ഒറ്റക്കെട്ടായി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന...

മട്ടന്നൂർ: മട്ടന്നൂരിൽ പോക്‌സോ കോടതി അടുത്തമാസത്തോടെ പ്രവർത്തനം തുടങ്ങും. നഗരസഭാ വ്യാപാരസമുച്ചയത്തിലെ കെട്ടിടം പോക്‌സോ കോടതിക്ക് അനുവദിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ജില്ലാ ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്...

കാക്കയങ്ങാട് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവും പേരാവൂർ ഐ.ടി.ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി.ഇ....

തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല, ഇപ്പോൾ...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ടിന്റെയും, അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ...

പേരാവൂര്‍: ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്‍-കെ കെ രത്നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!