പാനൂർ: അടക്കാനാകാത്ത നൊമ്പരത്തെക്കാൾ ഇന്നലെ വള്ള്യായിലെ ജനങ്ങളുടെ മുഖത്തു നിഴലിച്ചതു നടുക്കമായിരുന്നു. വള്ള്യായിൽ നടമ്മലിലെ ഇടവഴികളിലൂടെ എല്ലാവരോടും ചിരിച്ചും സംസാരിച്ചും നടന്നിരുന്ന വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഇനിയും ആ നാടിന് ഉൾക്കൊള്ളാനായിട്ടില്ല. വീട്ടുവളപ്പിലേക്ക് വിഷ്ണുപ്രിയയുടെ മൃതദേഹം...
കണ്ണാടിപറമ്പ് : കാണികളിൽ ആവേശ തിരമാലകൾ ഉയർത്തി വള്ളുവൻകടവ് പുഴയിൽ നടന്ന ഉത്തരകേരള വള്ളംകളി മത്സരത്തിൽ 25 പേർ തുഴഞ്ഞ മത്സരത്തിൽ ഒന്നാമതെത്തി പാലിച്ചോൻ അച്ചാംതുരുത്തി ജലരാജാക്കൻമാരായി. എകെജി മയ്യിച്ച രണ്ടാം സ്ഥാനം നേടി. 15...
പാനൂർ : വള്ള്യായിയിൽ യുവതിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 മണിക്കൂറുകൾക്കം പ്രതിയെ കണ്ടെത്താനായത് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. ശ്യാംജിത്തിന്റെ വിവരങ്ങൾ ഓൺലൈൻ ആയി പെട്ടെന്നു ശേഖരിച്ച പൊലീസ്...
പഴയങ്ങാടി: രാമപുരം കൊത്തി കുഴിച്ച പാറ റോഡിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. മംഗളൂരുവിൽ നിന്ന് ഇരുമ്പയിരുമായി വരികയായിരുന്ന ലോറിയാണ് റോഡ് കയറ്റത്തിൽ തെന്നി സമീപത്തെ നടക്കൽ പത്മനാഭന്റെ വീടിന്റെ കളത്തിലേക്ക്...
തില്ലങ്കേരി:മച്ചൂർമല പ്രദേശത്ത് രാജ്യാന്തര യോഗാ സ്റ്റഡി റിസർച് സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎൽഎ കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. യോഗയും ആയോധന കലകളും, കൃഷി രീതികളും വിദേശികളെ ഉൾപ്പെടെ പഠിപ്പിക്കാൻ കഴിയുന്ന...
ചെന്നൈ: കോയമ്പത്തൂരിൽ കാർ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഇന്നലെ പുലർച്ചെ നാലോടെയാണ് ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചത്. കാറിലുണ്ടായിരുന്ന പാചകവാതക...
ഇരിട്ടി: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി ബ്ലോക്ക് തല ക്ഷീരസംഗമം കൊടോളിപ്രത്ത് നടന്നു. കെ കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന് അധ്യക്ഷത വഹിച്ചു....
പഠനസഹായവും പഠനോപകരണവും വിതരണം നടത്തി അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വനിത – ശിശു വികസന വകുപ്പ് ഉത്തരവ്. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും...
പേരാവൂർ : എട്ടു കുപ്പി വിദേശമദ്യവുമായി കോളയാട് സ്വദേശി പുനത്തിൽ വീട്ടിൽ പി. എം. പ്രസാദിനെ(40) കേളകത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി. ഞായറാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ...
പേരാവൂർ: ടൗണിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കൊമ്മേരി സ്വദേശി ഷിനോജിൻ്റെ കെ.എൽ 58 സെഡ് 946 ചുവന്ന കളർ ഹോണ്ട സ്കൂട്ടറാണ് പേരാവൂർ – കൊട്ടിയൂർ റോഡരികിൽ നിന്ന് ശനിയാഴ്ച സന്ധ്യയോടെ...