തൃശൂര്‍ : കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ സുലൈമാന്‍ (52) അറസ്റ്റില്‍.90 ശതമാനം പൊള്ളലേറ്റയുവാവിനെ...
Breaking News
കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ അക്രമിസംഘം...
പാപ്പിനിശ്ശേരി: കപ്പൽ കടന്നുപോകാൻ തക്ക ഉയരമില്ലാത്തതിനാൽ വളപട്ടണം പുഴയിൽ ആറുവരി ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പാലം പ്രവൃത്തി വൈകും. കപ്പൽ പോകാൻ പാകത്തിൽ നിലവിലുള്ള രൂപകൽപന...
കൂത്തുപറമ്പ് : പുറക്കളത്ത് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽപേരാവൂർ സ്വദേശി പി.വി.അശ്വിൻ, മമ്പറം സ്വദേശി കെ. ഷബീർ എന്നിവരെയാണ് കൂത്തുപറമ്പ്...
മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി. ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യയെന്നാണ് കോടതി...
ബംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു. മുഹമ്മദാണ് (42) അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം...
കണ്ണൂർ: ലഹരിക്കടത്തിൽ പിടിയിലാകുന്നവരിൽ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും യുവാക്കളും. 2021-22 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 18 കുട്ടികളും പിടിയിലായി. ലഹരി ഉല്‍പന്നങ്ങളുടെ കടത്തിനെതിരെ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ...
തിരുവനന്തപുരം: തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (ഡോ. ജോൺ വർഗീസ് വിളനിലം 87) അന്തരിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്....
കൊച്ചി : കൊച്ചി മെട്രോയുടെ പാലാരിവട്ടം–-ഇൻഫോപാർക്ക് പാതയിലെ സ്‌റ്റേഷനുകൾക്ക് സ്ഥലമേറ്റെടുക്കാൻ ഗതാഗതവകുപ്പിന്റെ ഭരണാനുമതിയായി. രണ്ടാംഘട്ടത്തിലെ 11.2 കിലോമീറ്റർ പാതയിൽ ആകെയുള്ള 11 സ്‌റ്റേഷനുകളിൽ ഒമ്പതെണ്ണത്തിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്....
കണ്ണൂർ/തലശ്ശേരി : ജില്ലയിൽ ഇന്നലെയും തെരുവുനായ്ക്കളുടെ പരാക്രമം. തലശ്ശേരിയിൽ 6 പേർക്കും കണ്ണൂർ നഗരത്തിൽ 3 പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. തലശ്ശേരി നിട്ടൂർതെരു, ബാലത്തിൽ എന്നിവിടങ്ങളിലാണു തെരുനായയുടെ...
