കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ സാക്ഷികൾ. ഇവരുടെ...
റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്സ്- ബിബി കണ്ടെത്തി. ഒമിക്രോണ്‍ എക്സ്- ബിബി വകഭേദം ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് എക്സ്- ബിബിയെ...
കൊച്ചി: മറ്റൊരു കൊലപാതകത്തിൽ കൂടി പങ്കുണ്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചു. കാലടി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് പുതിയ നീക്കം. നരബലിക്കേസിൽ 12 ദിവസം...
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. 2010ൽ പുറത്തിറങ്ങിയ ‘ആയിരത്തിൽ ഒരുവൻ’ അടക്കം നിരവധി ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോർട്ട് . October 25, 2022സെൽവരാഘവന്റെ മാസ്റ്റർ പീസായ ആയിരത്തിൽ...
തിരുവനന്തപുരം : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെവീടിനുമുന്നില് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു.തൃശൂര്‍ സ്വദേശി ശ്യാംപ്രകാശാണ് (32) മരിച്ചത്. മലമുകള്‍ സ്വദേശിനിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹാലോചന യുവതി നിരസിച്ചതിന്റെ പേരിലാണ് ശ്യാംപ്രകാശ് സ്വയം...
പത്തനംതിട്ട: ബാങ്ക് ജീവനക്കാരിയായിരുന്ന സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് മകള്‍. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ, ഇലന്തൂര്‍ സ്വദേശിനിയുടെ രഹസ്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയരുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്ക് നീങ്ങിയില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് മക്കളുണ്ടായിരുന്ന...
ഏതൊരു നഗരത്തിരക്കിലും അവരെ കാണാനാകും. ചിലപ്പോൾ കടുത്ത വെയിലത്ത് ഹൈവേകളുടെ ഓരങ്ങളിൽ, അല്ലെങ്കിൽ ട്രാഫിക് സിഗ്നലുകളിൽ ചുവപ്പുവീഴുന്നതും കാത്ത്, ചിലപ്പോൾ നടപ്പാതകളിൽ…തെരുവ് കച്ചവടക്കാരാണവർ. കൗതുകമുള്ള ചെറു വസ്തുക്കളുമായും, സീസൺ അനുസരിച്ച് പൂക്കളും പതാകകളും ആയെല്ലാം ഇത്തരം...
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്സ് ഒണ്‍ലി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയത്. തൊട്ടുപിന്നാലെ മലപ്പുറം സ്വദേശിയായ...
കോയമ്പത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന് കോവിലിന് മുന്നില്‍ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയീല്‍, നവാസ് ഇസ്മയീല്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്, മുഹമ്മദ് തല്‍ഹ...