ബത്തേരി :ചീരാലിലും കൃഷ്ണഗിരിയിലും വീണ്ടും കടുവകൾ നാട്ടിലിറങ്ങി പശുവിനെയും ആടുകളെയും കൊന്നു. തിങ്കൾ രാത്രിയാണ് രണ്ടിടത്തും കടുവകളിറങ്ങിയത്. ഒമ്പതരയോടെയാണ് നൂൽപ്പുഴ പൊലീസ് സ്റ്റേഷനുസമീപത്തെ അയിലക്കാട്ട് രാജേന്ദ്രന്റെ തൊഴുത്തിലെ പശുവിനെ കടുവ ആക്രമിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഒച്ചവച്ചതോടെ...
കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാനാവുന്നില്ല. കൈവശാവകാശ രേഖ ഉടൻ നൽകണമെന്നും...
പേരാവൂർ:പഞ്ചായത്തിലെ ടൗണുകളിൽ പാർക്കിങ്ങിന് സ്ഥലവും സ്റ്റാൻഡ് നമ്പറും കാല താമസമില്ലാതെ അനുവദിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കോർഡിനേഷൻ ജില്ലാ പ്രസിഡന്റ് എം. സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.കെ.മനോജ് അധ്യക്ഷത...
പേരാവൂർ: കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പേരാവൂരിലും കേളകത്തും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പേരാവൂരിൽ ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.കെ.സുധാകരൻ,കെ.എ.രജീഷ്,അഡ്വ.വി.ഷാജി,വി.ഗീത,കെ.സി.ഷംസുദ്ദീൻ,വി.ബാബു,കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കേളകത്ത് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.സി.പി.ഷാജി,വി.പി.ബിജു,പി. കെ...
പേരാവൂർ: നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വ്യാഴാഴ്ച സ്വീകരണം നൽകും.രാവിലെ 11.30ന് ചെവിടിക്കുന്നിൽ നിന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ്,ഹൈന്ദവ ഭജന സമിതി,ആഘോഷക്കമ്മിറ്റി,മാതൃസമിതി എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണം.അന്നേ ദിവസം രാവിലെ...
പേരാവൂർ:ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിത ഷൈജു അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ഷേർളി വിഷ്ണു, ബിന്ദു രാജൻ,ജയശ്രീ കണ്ണൻ,എം.കെ.അനിൽകുമാർ,പി.വി.ദിനേശ് ബാബു എന്നിവർ...
പേരാവൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് പേരാവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി.എം.പോൾ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അധ്യക്ഷത വഹിച്ചു.പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ മുഖ്യാതിഥിയായി. എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോ.സെക്രട്ടറി റെനി...
മലപ്പുറം: നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ് ഇയാള്‍. എട്ടാംക്ലാസില്‍ പഠിക്കുന്ന 12...
സർക്കാരുകൾ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്നത് വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുകളും അനുബന്ധ സ്ഥാപനങ്ങളും പ്രക്ഷേപണ/ വിതരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെടരുതെന്നാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ്. ഭാവിപ്രവർത്തനം വിലക്കിയതിനൊപ്പം നിലവിലുള്ള സർക്കാർ...
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ് ജനപ്രതിനിധികള്‍ക്കെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട...