Breaking News

തിരുവനന്തപുരം: അഴിമതി തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ കറൻസിരഹിത ഓൺലൈൻ ഇടപാടിലേക്ക് മാറുന്നു. സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്ന ടാക്സി വാഹനങ്ങളുടെ പെർമിറ്റ് വിതരണം പൂർണ്ണമായും...

സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ കുട്ടികള്‍ക്കായി പ്രത്യേക റൈഡുകള്‍ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് വെള്ളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍...

പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍ന്നു. കേസിലെ തുടര്‍ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പൊലീസിന്...

പയ്യന്നൂരില്‍ നാട്ടുകാര്‍ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്മോര്‍ട്ടം....

കൊച്ചി:ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം,...

അടുത്ത പകര്‍ച്ച വ്യാധി ഉണ്ടാവാന്‍ പോകുന്നത് വവ്വാലുകളില്‍ നിന്നോ പക്ഷികളില്‍ നിന്നോ അല്ല പകരം മഞ്ഞ് ഉരുകുന്നതില്‍ നിന്നാകുമെന്ന് പഠനം. ആര്‍ട്ടിക്കിലെ ശുദ്ധജല തടാകമായ ഹേസനില്‍ നിന്നുള്ള...

തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ അടക്കം പുനരധിവാസത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ...

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മൊകേരി മാക്കൂൽപീടിക അക്കാനിശ്ശേരി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. നാട്ടുകാർ...

തിരുവനന്തപുരം: കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലെയ്ന്‍ ക്രസന്റ് അപ്പാര്‍ട്ട്മെന്റില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട്...

കൊട്ടിയൂർ: പാൽച്ചുരം റോഡിൽ വാഹനാപകടം.വയനാടിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച ശേഷം മറിഞ്ഞാണ് അപകടം.അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.വ്യാഴാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!