ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം പുഴയില്‍ അഞ്ചുലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട്...
കൊച്ചി: പോക്സോ കേസിൽ പ്രതികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ കോടതിയുടെ തീർപ്പ് വേണ്ടെന്ന് ഹൈക്കോടതി. അച്ചടക്ക നടപടിയും നിയമനടപടിയും രണ്ടും രണ്ടാണെന്നും അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ കോടതി വിധി വരുന്നത് വരെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി...
സിവില്‍ സപ്ലൈസ് കോര്പറേഷന് ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവില്‍ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര് അനില്‍ നിര്‍വഹിച്ചു. പൊതുവിതരണ വകുപ്പിന്റെ ഇടപെടലിലൂടെ വിലക്കയറ്റം...
മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഹയര്‍ സെക്കൻഡറി പഠനത്തിന് ശേഷം മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്കഫോള്‍ഡ് പദ്ധതി. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍...
ഇടുക്കി: പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത്(20) ആണ് മരിച്ചത്. ഇടുക്കി ചെറുതോണിക്ക് സമീപം സുഹൃത്തിനൊപ്പം കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജ്...
കൊച്ചി: ഇലന്തൂരിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, പതിനെട്ട് ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കത്തിലുള്ളത്.ഇത് രണ്ടാം തവണയാണ് പത്മയുടെ കുടുംബം...
കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, ലഹരി വിരുദ്ധ ക്ലബ് എന്നിവ ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിൾ റാലി നടത്തി. കേളകം പോലീസ് ഇൻസ്പെക്ടർ അജയ കുമാർ ഫ്ളാഗ്...
നീണ്ടുനോക്കി:തലക്കാണി ഗവ യു.പി.സ്കൂൾ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായിനീണ്ടുനോക്കി ടൗണിൽസമൂഹ ചിത്രരചന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് ജിം നമ്പുടാകം അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക...
തലശേരി: ജനറൽ ആസ്പത്രിയിൽ നവീകരിച്ച പീഡിയാട്രിക് വാർഡും ഐസിയുവും സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ മിഷന്റെ എമർജൻസി കോവിഡ് റസ്പോൺസ് പാക്കേജ് രണ്ടിൽ ഉൾപ്പെടുത്തി 16.5 ലക്ഷം വിനിയോഗിച്ചാണ് ഐസിയു...
മലപ്പുറം: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. എടപ്പാൾ സ്വദേശി വിപിൻദാസ്(31) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടയർ കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക്...