Breaking News

ഇരിട്ടി: കൂട്ടക്കളം ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തുന്ന ഷാജി സെബാസ്റ്റ്യൻ (54) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രജീഷ്...

തൃശൂര്‍: കയ്പമംഗലത്ത് എംഎഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തടുത്ത്. തൃശൂര്‍ സ്വദേശികളായ ജിനേഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്....

കണ്ണൂര്‍ :തോട്ടടയില്‍ ചന്ദന വേട്ട. തോട്ടട ചിമ്മിനിയന്‍ വളവില്‍ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസര്‍കോട്...

സാമൂഹ്യസുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വില്ലേജ്...

ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല പറഞ്ഞു. അക്കാലത്ത് ശേഖരത്തിലുണ്ടായിരുന്ന...

നെടുമങ്ങാട്: ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസിൽ ഷാജഹാന്‍റെ ഭാര്യ ജീന(48)ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ ഒന്പതിന് നെടുമങ്ങാട് വാളിക്കോട് പാലത്തിനു...

കൊല്ലം : കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും...

കാസർകോട്: മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് അപകടം. 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ...

കണ്ണൂർല: ഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈയിലും പരുക്ക്. കണ്ണൂർ വടക്കെ പൊയിലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കയിൽ വീട്ടിൽ നിഖിൽ രാജ്(29) ആണ് അമ്മ ജാനുവിനെ...

പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട്ടിൽ വീണ്ടും ഡമ്മി പരീക്ഷണം. മൃതദേഹങ്ങളിലെ മുറിവുകളെ സംബന്ധിച്ചുള്ള പരിശോധനയ്ക്കുവേണ്ടിയാണ് പരീക്ഷണം നടത്തുന്നത്. പത്മയുടെയും റോസിലിന്റെയും മൃതദേഹങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!