പാറശാല: വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കഴിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്സി റേഡിയോളജി വിദ്യാർഥി ജെ.പി ഷാരോൺരാജ്...
തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. കടല്‍ ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ചാലാട്, പള്ളിയാംമൂല,...
ആലപ്പുഴ: അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ മോഷണം. തിരവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവയാണ് മോഷണം പോയത്. മോഷണത്തിന് മുൻപ് ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഇന്ന് പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. മുഖം...
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി കേരള മോട്ടോര്‍വാഹന വകുപ്പ്. ഈ വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന് മാറ്റിയില്ലെങ്കില്‍ കേരള മോട്ടര്‍ വാഹന ടാക്സേഷന്‍ നിയമ...
കോട്ടയം: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ഇരവിപേരൂർ കല്ലേലിൽവീട്ടിൽ ഷിജിൻ (23) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...
മട്ടന്നൂർ : മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നുർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്.നായാട്ടുപാറയിൽ വഴിയാത്രക്കാരിയുടെ മൂന്നുപവന്റെ സ്വർണമാല ബെെക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് കടന്നുകളഞ്ഞു....
തളിപ്പറമ്പ്: 11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കുറുമാത്തൂർ കണിച്ചാമലിലെ പി. ശരത്കുമാറാണ് (32) പിടിയിലായത്. തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്...
കൊല്ലം: ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊട്ടിയത്തെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ ആനക്കുഴി കീഴതിൽ വീട്ടിൽ റഫീക്കാണ് (27) പിടിയിലായത്....
ബത്തേരി: വയനാട് ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. പ്രദേശത്ത് ഒരു മാസമായി ഭീതി പരത്തിയ കടുവ, തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് സമീപം വനംവകുപ്പ് സ്ഥാപിച്ച് കൂട്ടിൽ ഇന്ന് പുലർച്ചെയാണ് കുടുങ്ങിയത്. ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക്...
തലശേരി :പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (26) അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ...