ശാന്തിഗിരി: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശാന്തിഗിരി കോളിത്തട്ട് ഗവ. എല്‍.പി സ്കൂൾ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു. തുടര്‍ന്ന് ജന ജാഗ്രതാ സമിതിയും, രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും ചേര്‍ന്ന് കോളിത്തട്ട് ടൗണില്‍ ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ത്തു....
കായംകുളം: പൊലീസിന്റെ ചടുല നീക്കത്തിൽ കള്ളനോട്ട് ശൃംഖലയിലെ വമ്പൻ കണ്ണികൾ പിടിയിൽ. രണ്ടുപേരെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ പേരെ വലയിലാക്കിയതായാണ് സൂചന.കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽനിന്നും തഴവ വടക്കുംമുറി തട്ടാശ്ശേരിൽ പടീറ്റതിൽ വീട്ടിൽ...
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ വകുപ്പിന്റെ ഉന്നതതല സംഘം നാളെ ആശുപത്രി സന്ദർശിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണു സംഘമെത്തുന്നത്. സർക്കാർ ഏറ്റെടുത്ത് 4 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ...
കണ്ണൂർ: മൂക്കൊലിപ്പ്, ഇടവിട്ടുള്ള പനി, ചുമ തുടങ്ങി കുട്ടികൾക്കുണ്ടാകുന്ന വൈറസ് രോഗങ്ങൾ ജില്ലയിലും കൂടുന്നു. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് പനി, ചുമ, ജലദോഷം എന്നിവ അടിക്കടിയുണ്ടാകുന്നത്. കുട്ടികൾ സ്കൂളുകളിൽ നിന്നു വീട്ടിലെത്തുമ്പോൾ...
കോഴിക്കോട്: കോഴിക്കോട് സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയിലധികം സ്വർണം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസാണ് സ്വർണം കടത്താൻ ശ്രമിച്ചതിന് പൊലീസിന്റെ പിടിയിലായത്. ക്യാപ്സൂൾ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്.ബഹ്റൈനിൽ നിന്നാണ് ജനീസ്...
വയനാട്: കോട്ടത്തറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോയുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. മേഖലയില്‍...
മുംബൈ: ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയർത്തുമെന്ന് കമ്പനി ബ്ളോഗിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലാത്ത പ്രശ്നം...
കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും...
ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍...
തൃശ്ശൂര്‍: അരണാട്ടുകര തോപ്പിന്‍മൂല ജങ്ഷനിലുള്ള വനിതാ ഹോട്ടലിലെ അടുക്കളയ്ക്കുള്ളിലെ സ്ലാബ് പൊട്ടി കിണറ്റില്‍ വീണ് ജീവനക്കാരിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. അടുക്കളയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് സ്ലാബുവെച്ച് മറച്ചനിലയിലായിരുന്നു കിണര്‍. ഹോട്ടല്‍ ജീവനക്കാരിയായ ലാലൂര്‍ സ്വദേശി...