കോഴിക്കോട് : അടുത്തമാസം ഒമ്പതിന് ഉപതിരഞ്ഞെുപ്പ് നടക്കുന്ന വാർഡുകളിലെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമായി. മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷനിലേക്കും ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്....
Breaking News
തലശ്ശേരി: പൊട്ടിപ്പൊളിഞ്ഞ് ബലക്ഷയം നേരിടുന്ന തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിലെ പ്രധാന കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാനാകാതെ അധികൃതർ. പകരം സംവിധാനമാകാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ വാർഡുകളിൽ...
കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ...
പയ്യാവൂർ: ജനുവരി ഒന്നിന് നടക്കുന്ന റോയൽ ട്രാവൻകൂർ മലബാർ മഹോത്സവം അഖില കേരള വടംവലി സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. യോഗം സജീവ്...
പാനൂർ: അടക്കാനാകാത്ത നൊമ്പരത്തെക്കാൾ ഇന്നലെ വള്ള്യായിലെ ജനങ്ങളുടെ മുഖത്തു നിഴലിച്ചതു നടുക്കമായിരുന്നു. വള്ള്യായിൽ നടമ്മലിലെ ഇടവഴികളിലൂടെ എല്ലാവരോടും ചിരിച്ചും സംസാരിച്ചും നടന്നിരുന്ന വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഇനിയും...
കണ്ണാടിപറമ്പ് : കാണികളിൽ ആവേശ തിരമാലകൾ ഉയർത്തി വള്ളുവൻകടവ് പുഴയിൽ നടന്ന ഉത്തരകേരള വള്ളംകളി മത്സരത്തിൽ 25 പേർ തുഴഞ്ഞ മത്സരത്തിൽ ഒന്നാമതെത്തി പാലിച്ചോൻ അച്ചാംതുരുത്തി ജലരാജാക്കൻമാരായി....
പാനൂർ : വള്ള്യായിയിൽ യുവതിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 മണിക്കൂറുകൾക്കം പ്രതിയെ കണ്ടെത്താനായത് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. ശ്യാംജിത്തിന്റെ...
പഴയങ്ങാടി: രാമപുരം കൊത്തി കുഴിച്ച പാറ റോഡിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. മംഗളൂരുവിൽ നിന്ന് ഇരുമ്പയിരുമായി വരികയായിരുന്ന ലോറിയാണ് റോഡ് കയറ്റത്തിൽ...
തില്ലങ്കേരി:മച്ചൂർമല പ്രദേശത്ത് രാജ്യാന്തര യോഗാ സ്റ്റഡി റിസർച് സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎൽഎ കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. യോഗയും ആയോധന കലകളും,...
ചെന്നൈ: കോയമ്പത്തൂരിൽ കാർ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഇന്നലെ പുലർച്ചെ നാലോടെയാണ് ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ...
