Breaking News

വിഴിഞ്ഞം(തിരുവനന്തപുരം): കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റിലായി. കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്....

കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലം കെ–-റെയിൽ നിർമിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയിൽ ക്രോസുകളിലെ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്‌...

കാഞ്ഞങ്ങാട്: രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ്...

മാനന്തവാടി(വയനാട്): സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍...

കണ്ണൂർ: സമ്പാദ്യവും വായ്‌പ തിരിച്ചടവും ഉൾപ്പെടെ കുടുംബശ്രീ കണക്കുകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. രജിസ്‌റ്ററിലും നോട്ടുബുക്കിലും കണക്കുകളെഴുതി സൂക്ഷിക്കുന്ന അയൽക്കൂട്ടങ്ങളൊക്കെ ഇനി ‘ലോക്കോസ്‌’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ...

പുതിയ കാർ വാങ്ങണമെന്ന് മനസിലുണ്ടോ? അടുത്ത വർഷം വാങ്ങാമെന്ന് കരുതിയിരിക്കുകയാണോ​? തീരുമാനം പുനരാലോചിക്കാൻ ചില കാരണങ്ങൾ പറയാം. ​അടുത്ത വർഷം രാജ്യത്തെ വാഹനവിലയിൽ വർധനവുണ്ടാകാനുള്ള നല്ല സാധ്യതയുണ്ട്....

കോഴിക്കോട്: കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം. കുറുവാ കവര്‍ച്ചാ സംഘം കോഴിക്കോട് എത്തിയതായാണ് സംശയം. സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോര്‍ട്ട്...

കൊച്ചി: സിനിമയിൽ അഭിനയിക്കാനെത്തിയ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേയ്ക്ക്. ഒടിടി പ്ലാറ്റ്‌ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം...

കുറ്റ്യാടി: അന്തർ സംസ്ഥാന പാതയായ കുറ്റ്യാടി- വയനാട് റോഡ് തകർന്നതോടെ യാത്രാ ദുരിതം ഏറി. പല ഭാഗങ്ങളിലും വലിയ കുഴികളാണ്. ഇടുങ്ങിയ റോഡിലെ ടാറിംഗ് ഇളകുകയും കുഴികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!