കോഴിക്കോട്: പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈഎസ്പി ഓഫിസിൽ എത്തി സിവിക് കീഴടങ്ങിയിരുന്നു....
Breaking News
ചാല: ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത് അശാസ്ത്രീയമായെന്ന് പരാതി. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ചാല–കോയ്യോട് റോഡ് ജംക്‌ഷനിലെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി...
യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവം; കൊച്ചിയിലെ വാടകവീട്ടിൽ നൽകിയ രേഖകൾ വ്യാജം
കൊച്ചി: ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഭർത്താവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം...
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി)2022 ന്‍റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും.താല്‍പര്യമുള്ളവര്‍ക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 7 വരെ അപേക്ഷിക്കാം. പരീക്ഷ 2022...
കണ്ണൂർ :അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് ഉരു സർവീസ് ആരംഭിക്കുന്നത്. ഉരു ഈ ആഴ്ച അവസാനത്തോടെ...
ന്യൂഡൽഹി : ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും. പക്ഷേ ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ഏറ്റവും നന്നായി സൂര്യഗ്രഹണം...
ആലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പ്ലസ് വൺ വിദ്യാർഥി ഹരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരീഷിനായി അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.
തലശ്ശേരി: രക്താർബുദത്തെ തുടർന്ന് കോടിയേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടിമാക്കൂൽ വാഴയിൽ കേളോത്ത് വീട്ടിൽ സുജിത്ത് ചികിത്സാസഹായത്തിനായി കാത്തിരിക്കുന്നു. പ്രായമായ അമ്മയും രണ്ട് സഹോദരിമാരും...
തലശ്ശേരി: ഫിഷറീസ് ഓഫിസുകളിൽ സ്ഥിരം ഓഫിസർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. മത്സ്യബന്ധന മേഖലയെയും വിതരണ അനുബന്ധ മേഖലയെയും ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും കഴിയുന്ന ജില്ലയാണ് കണ്ണൂർ....
തിരുവനന്തപുരം: വിരമിച്ച് നാലു വർഷമായിട്ടും പെൻഷൻ ആനുകൂല്യമോ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയോ കിട്ടാതെ അധികാരകേന്ദ്രങ്ങൾ കയറിയിറങ്ങി ഒടുവിൽ ജീവിതത്തോട് വിടചൊല്ലിയ സുലേഖ ബാബുവിന് മരണാനന്തരം നീതി.നെടുമങ്ങാട് നഗരസഭയിൽ...
