Breaking News

കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ്...

കല്യാശേരി: അവശ്യവസ്തുക്കൾ ഏതുമാകട്ടെ, ഈ കുടുംബശ്രീ ബസാറിൽ കിട്ടും. കുടുംബശ്രീ മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പലചരക്കും...

കേളകം: ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്‌സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെഅറസ്റ്റ് ചെയ്തു.കേളകം ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ്(62) എന്നയാളാണ്അറസ്റ്റിലായത്. ഒളിവിൽ...

ബത്തേരി :ചീരാലിലും കൃഷ്‌ണഗിരിയിലും വീണ്ടും കടുവകൾ നാട്ടിലിറങ്ങി പശുവിനെയും ആടുകളെയും കൊന്നു. തിങ്കൾ രാത്രിയാണ്‌ രണ്ടിടത്തും കടുവകളിറങ്ങിയത്‌. ഒമ്പതരയോടെയാണ്‌ നൂൽപ്പുഴ പൊലീസ്‌ സ്‌റ്റേഷനുസമീപത്തെ അയിലക്കാട്ട്‌ രാജേന്ദ്രന്റെ തൊഴുത്തിലെ...

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും...

പേരാവൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് പേരാവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി.എം.പോൾ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അധ്യക്ഷത വഹിച്ചു.പേരാവൂർ ഡി.വൈ.എസ്.പി...

മലപ്പുറം: നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍...

സർക്കാരുകൾ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്നത്‌ വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുകളും അനുബന്ധ സ്ഥാപനങ്ങളും പ്രക്ഷേപണ/ വിതരണ പ്രവർത്തനങ്ങളിൽ നേരിട്ട്‌ ഏർപ്പെടരുതെന്നാണ്‌ വാർത്താവിനിമയ...

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ്‌...

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!