Breaking News

എന്താണ് വാട്സ്ആപ്പ് കമ്യൂണിറ്റീസ് ? വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള ഒരേ താത്പര്യമുള്ളയാളുകളെ ഒരു കുടക്കീഴിയിൽ കൊണ്ടുവരുന്നതാണ് വാട്സ്ആപ്പ് കമ്യൂണിറ്റി.മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇത് ആളുകളെ സഹായിക്കും....

ആലപ്പുഴ: ചേർത്തല മേനാശ്ശേരി ക്ഷേത്രത്തിന് സമീപം വച്ച് MDMA വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. ഒന്നര ഗ്രാം MDMA യുമായി മേനാശ്ശേരി സ്വദേശി അക്ഷയ് ആണ് അറസ്റ്റിൽ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ്...

പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവർ പരാതി നൽകിയെങ്കിലും...

തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ലഭിക്കുന്ന വ്യാജ വാട്ട്സാപ്പ് സന്ദേശത്തിൽ അകപ്പെട്ട് പോകാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. "6354...

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം,...

കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിരുതൻമാരെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ്. നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി 'വാച്ച് ദ ചിൽഡ്രൻ' എന്ന പേരിൽ...

പയ്യന്നൂർ:  ദേശീയപാതയില്‍വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ അർജുൻ (20) ആണ് മരിച്ചത്. വെള്ളൂർ ആർ.ടി.ഒ ഓഫീസിനു...

പാണ്ടിക്കാട്: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടൻ അഹിൻഷാ ഷെറിൻ (27) ആണ് മരിച്ചത്. കോഴികോട്...

തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രീം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!