ഇരിട്ടി : കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയുടേത്.അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്.വയത്തൂർ സ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ...
ഹൈദരാബാദ്: ഹൈദരാബാദില് ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്, നിര്മാണം നടന്നുകൊണ്ടിരുന്ന അപ്പാര്ട്ട്മെന്റിന്റെ മതില് തകര്ന്നുവീണ് ഏഴുപേര്ക്ക് ദാരുണാന്ത്യം. മരിച്ചവരില് നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ മെഡ്ച്ചാല് മല്കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ,...
ഇരിട്ടി :കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
കാസർകോട് : മഞ്ചേശ്വരം കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറിലെ യാത്രക്കാരാണ് മരിച്ചത് . കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ്...
തിരുവനന്തപുരം: മാത്യു കുഴൽനാടൻ്റെ ഹർജിയിൽ തെളിവുകളില്ലെന്നും ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹർജി അഴിമതി...
കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില് കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല് വിദ്യാര്ഥികള് മുങ്ങിമരിച്ചു. മരിച്ചവരില് രണ്ട് പെണ്കുട്ടികളും ഉള്പ്പെടുന്നു. തഞ്ചാവൂര് സ്വേദേശി ഡി. ചാരുകവി (23), നെയ്വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി....
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്മാണത്തിനിടെ ഉണ്ടായ അപകടത്തില് ഒരാള് മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില് പരിക്കേറ്റ അഞ്ച് പേരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇതില് ഒരാളുടെ പരിക്ക്...
കണ്ണൂര്: പയ്യന്നൂരില് യുവതിയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. 22 കിലോമീറ്റര് അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ വീട്, നോക്കാൻ ഏല്പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി...
പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി...
കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില് എട്ട് പേര്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല് കോളേജില്...