മട്ടന്നൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറങ്ങി. 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കൊട്ടിയൂർ, കേളകം, മണത്തണ-പേരാവൂർ,വെള്ളർവള്ളി, കോളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം വില്ലേജുകളിലായാണ് ഇത്രയും സ്ഥലം...
ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തിരക്ക് കുറയ്ക്കാന്‍ കെ.എസ്.ആര്.ടി.സി പരമാവധി സര്‍വീസ് നടത്തണം. പമ്പയിലെ മെഡിക്കല്‍ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി...
തൃശൂർ: എഞ്ചിനിയറിംഗ് കോളേജിന്റെ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ഹോട്ടൽ ജീവനക്കാരായ മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമൻ, ഭാര്യ സരള, ബസിലുണ്ടായിരുന്ന അമൽ, ജെസ്ലിൻ, ദിവ്യ, ജ്യൂണ, കൃഷ്ണ, അമൽ എന്നിവർക്കാണ് പരിക്കേറ്റത്.തൃശൂർ...
ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ...
ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്. പരമാവധി പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച അയച്ച കത്തിലുള്ളത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നുണ്ടൊയെന്ന്...
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി...
കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ 257 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 248 പോയിന്റുമായി തൃശ്ശൂർ രണ്ടാംസ്ഥാനത്തും 240 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. മത്സരങ്ങൾ...
കണ്ണൂർ: അഖിലേന്ത്യാ ബീഡി വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കും. ബീഡി വർക്കേഴ്സ് ഫെഡറേഷൻ എട്ടാം അഖിലേന്ത്യാസമ്മേളനമാണ് കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടക്കുന്നത്. 13 സംസ്ഥാനങ്ങളിൽ നിന്നായി...
പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ ഉദ്ഘാടകൻ സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം...
പാനൂർ: സാംസ്കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ് സ്ഥലം...