അഴീക്കോട്: ചാൽ ബീച്ച് മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും. പിന്നണി ഗായിക പ്രിയ ബൈജുവിന്റെ ഗാനമേള നടക്കും. 23ന് സുറുമി വയനാടിന്റെ മാപ്പിളപ്പാട്ട്, 24ന്...
തളിപ്പറമ്പ് : മദ്രസ വിദ്യാർഥിനിയായ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെ.വി.മുഹമ്മദ് റാഫിയെ (36) തളിപ്പറമ്പ്...
തെക്കുമ്പാട്: വ്രതവിശുദ്ധിയുടെ നിറവിൽ തെക്കുമ്പാട് കൂലോം തായക്കാവിൽ സ്ത്രീതെയ്യം കെട്ടിയാടി. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് സ്ത്രീതെയ്യം (ദേവക്കൂത്ത്) അരങ്ങിലെത്തിയത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ മാടായിലെ എം.വി.അംബുജാക്ഷിയാണ് ദേവക്കൂത്ത് കെട്ടിയാടിയത്. സ്ത്രീതെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്....
കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച് .എസ്. എസ്. ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തിൽ മറ്റ്...
എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കി ഗ്രാമപഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി രാത്രിയിൽ മാലിന്യം തള്ളിയവരിൽ നിന്നും 35000 രൂപ പിഴ ഈടാക്കി. ലോറിയിൽ മാലിന്യം നിറച്ച് കൊണ്ടുവന്ന് പഞ്ചായത്ത് ആറാം വാർഡിലെ ഒഴിഞ്ഞ...
ധർമ്മടം ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ധർമ്മടം ഐലന്റ് കാർണിവൽ’ ഡിസംബർ 23ന് വൈകീട്ട് ആറിന് ധർമ്മടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10 ദിവസത്തെ കാർണിവലിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ,...
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്കും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തിയിലേക്കും സംസ്ഥാന സർക്കാർ/ അർധ സർക്കാർ സർവീസിൽ ക്ലർക്ക് തസ്തികയിലോ...
മലബാർ കാൻസർ സെൻററിലെ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്സസ് ആൻഡ് സ്റ്റുഡൻറ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23ന് ഉച്ച 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ...
അന്തര്‍ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ്. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരത്തിലേറെ പേരാണ് രണ്ടുദിവസങ്ങളിലായി എത്തിയത്. തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്തര്‍ദേശീയ ചലച്ചിത്രമേള വിരുന്നെത്തുന്നത്. സിനിമകള്‍ കാണാനും ചലച്ചിത്ര നഗരയിലെ...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാൻ കർശന നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്...