നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലം ചെയിനേജ് 7/450 ൽ പൂർത്തീകരിച്ച പാലത്തിന്റെ...
ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 11 മുതൽ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ്...
സാവോ പോളോ ∙ ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ...
തൃശൂര്‍: തൃശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. വെട്ടുകാടാണ് സംഭവം. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ, കലാധരൻ, ശാരദ ( മരിച്ച വിജയൻ...
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍...
കേളകം: മലയോരത്ത് മാവോവാദി ആക്രമണഭീഷണി നേരിടുന്ന കേളകം പൊലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല. മാവോവാദി ഭീഷണി നേരിടുന്നതിന് വർഷങ്ങൾക്കുമുമ്പ് 25 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതിൽ സ്ഥാപിക്കുകയും മതിലിനുമീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും...
ഇരിക്കൂർ: ഉപരിതല ടാറിങ് പ്രവർത്തനങ്ങൾ നടത്തി ഇരിക്കൂർ പാലം ചൊവ്വാഴ്ച രാത്രിയോടെ ജനങ്ങൾക്ക് തുറന്നുകൊടുത്തു. അരനൂറ്റാണ്ട് മുമ്പ് പണിതപാലം തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിക്കൊടുവിലാണ് പാലം തുറക്കുന്നത്. സജീവ് ജോസഫ് എം.എൽ.എയുടെ ഇടപെടലിലാണ്...
പഴയങ്ങാടി: വെങ്ങര റെയിൽവേ ലെവൽ ക്രോസ് മേൽപാലത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിനായി കുഴിയെടുത്തത് വെങ്ങര മൂലക്കീൽ റോഡിന്റെ തകർച്ചക്ക് കാരണമാകുമെന്ന് ആശങ്ക. മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് കുഴിയെടുത്തതെങ്കിലും കുഴിയുടെ സമീപത്തുനിന്ന് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ...
കണ്ണൂർ: റോഡരികിൽ ചെരിപ്പ് തുന്നി ജീവിക്കുന്നവർക്ക് കോർപറേഷന്റെ വക വാർഷികസമ്മാനമായി ഷെൽട്ടറുകളൊരുക്കി. നാല് തൊഴിലാളികൾക്കായി രണ്ട് ഷെൽട്ടറുകളാണ് നൽകിയത്. ഇന്നർ വീൽ ക്ലബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഇവ നൽകിയത്. ചെരിപ്പ്...