തലശ്ശേരി: എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ 136 റൺസിനു മട്ടന്നൂർ സ്കൂളിനെ പരാജയപ്പെടുത്തി....
കണ്ണൂർ: കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടിസി ജീവനക്കാർ മാർച്ച് നടത്തി. കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഇ....
തളിപ്പറമ്പ്: സർ സയ്യിദ് കോളേജിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് തുടങ്ങി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. കമാൻഡിങ് ഓഫീസർ കേണൽ സി സജീന്ദ്രൻ അധ്യക്ഷനായി....
പയ്യന്നൂർ: മനുഷ്യരാശിയുടെ ചരിത്രത്തിലെ അവകാശപോരാട്ടങ്ങളുടെ സ്മരണകളുണർത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളന നഗരിയിൽ പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങളും. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ഒരുക്കിയ ചരിത്ര പ്രദർശനത്തിലാണ് പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങൾ പ്രദർശിപ്പിക്കുന്നത്. ഉണ്ണി...
മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക് സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരെ ആകർഷിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം....
സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ...
രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച് 30-35...
ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്രന് (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക് സമീപം രാത്രി വിനോദസഞ്ചാരികളുമായി നിര്‍ത്തിയിട്ടിരുന്ന ബോട്ടാണ് ഭാഗികമായി മുങ്ങിയത്. ബോട്ടില്‍ നാല് ആന്ധ്ര...
ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിനും പുനഃപരിശോധനയിൽ ആലക്കോട് തേർത്തല്ലി...
ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് മൂന്നാംപാലത്ത് പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനവും പുനർനിർമ്മിക്കുന്ന...