കേളകം: കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ കർഷകവിരുദ്ധ സമീപനം പിൻവലിക്കണമെന്നും കരുതൽമേഖല സീറോ പോയിന്റിൽ തന്നെ നിലനിർത്തണമെന്നുമാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കേളകം ബസ്സ്റ്റാൻഡിൽ ഉപവാസ സമരം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം...
കണ്ണൂർ: ലൈബ്രറികൾ സമൂഹത്തിൽ വലിയ മാറ്റങ്ങളും അദ്ഭുതവും കൊണ്ടുവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടുണ്ടായതുപോലുള്ള ചർച്ചകളും സാമൂഹിക ഇടപെടലുകളും ഇപ്പോൾ വായനശാലകളിൽ നടക്കുന്നില്ലെന്നും അദ്ദേഹം...
തലശ്ശേരി: വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പുറത്ത് തൊഴിൽതേടുന്ന യുവാക്കളെ സഹായിക്കാനായി എ.എസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലന ക്ലാസിലൂടെ 10 വർഷം...
തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്...
ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിയുടെ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. ബെഞ്ചിലെ...
വത്തിക്കാൻ സിറ്റി: ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്...
വിവിധ വിഭാഗങ്ങളിലായി സർക്കാറിന്റെ ക്ഷേമ പെൻഷൻ ഉപകാരപ്പെടുന്ന നിരവധി ജന വിഭാഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന് (75 വയസ്), ഇന്ദിരാ ഗാന്ധി...
തിരുവനന്തപുരം_ : പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ പോലീസ്...
പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ....
കണ്ണൂർ: അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ പുഷ്പോത്സവം 2023 ന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി മത്സരവും സ്കൂൾ പച്ചക്കറിത്തോട്ട മത്സരവും...