ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി...
പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന് ചെറുതാഴം കല്ലംവള്ളികുന്നിൽ നിർമിക്കുന്ന കെട്ടിടത്തിന് മന്ത്രി ആർ ബിന്ദു തറക്കല്ലിട്ടു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ലാസ്യ സെക്രട്ടറി തമ്പാൻ കാമ്പ്രത്ത് പദ്ധതി വിശദീകരിച്ചു. നടി അഞ്ജു...
കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന, ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ഫിലോസഫിക്കൽ കൗൺസിലിങ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായോഗിക തത്ത്വചിന്തയിലെ സമകാലികരീതിയാണ് ഫിലോസഫിക്കൽ കൗൺസിലിങ്. തത്ത്വചിന്തയുടെ ആശയങ്ങൾ വികസിപ്പിച്ചും ഉപയോഗപ്പെടുത്തിയും വ്യക്തികൾ...
ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപകതസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ. കേന്ദ്രസർവകലാശാലകളിൽ ആകെ 18,956 സ്ഥിരം അധ്യാപകതസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. താത്കാലിക അധ്യാപകരെ ഉപയോഗിച്ചാണ്...
ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍. 89930 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി...
ന്യൂഡൽഹി: ജെ.ഇ.ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമായി പരിചയപ്പെടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം....
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അയ്യമ്പുഴയിലെ ഗ്രേഡ് എസ്.ഐ ബിജു കുട്ടനാണ് മണ്ണ് കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്നും കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സംഭവം നടന്നതെന്നാണ് സൂചന....
പേരാവൂർ: കാർമൽ കോംപ്ലക്സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ.സെബാസ്റ്റ്യൻ താഴത്തുകരിപ്പനക്കൽ,ഡോ.വി.രാമചന്ദ്രൻ,ഡോ.കെ.സി.മത്തായി എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കാർമൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുഫൈർ ഫാമിലി,അസോസിയേഷൻ അംഗങ്ങളായ ജിജു സെബാസ്റ്റ്യൻ,പി.വി.ഇർഷാദ്,മംഗല്യ ജോണി,സതീഷ് മണ്ണാറുകുളം,...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ലഹരിമുക്ത ബോധവത്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുശ്രീ...
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യ(28)യുടെ മരണത്തില്‍ തുടരന്വേഷണത്തിന് സാധ്യത. നയനയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് സാധ്യത ഉയരുന്നത്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉടന്‍ തീരുമാനമെടുത്തേക്കും. അന്തരിച്ച...