കുറ്റിപ്പുറം: ഷാക്കിറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി. പ്രതികൂല ജീവിത സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി...
മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചു. ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം...
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി.വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. വേണുവിനും ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനുമടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിവരം....
കൊട്ടിയൂർ: ക്രിസ്മസ് ദിനത്തലേന്ന് കൊട്ടിയൂരിൽ കരോൾ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി തല അന്വേഷണം.ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗവും സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മറ്റിയംഗവുമായ വ്യക്തിക്കെതിരെയാണ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്.കൊട്ടിയൂർ ലോക്കൽ കമ്മറ്റിയിലെ രണ്ടുപേർക്കാണ്...
ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ടാഴ്ചയ്ക്കിടെ രണ്ടുപേർ മരിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം. തട്ടുകടകളിലേക്കുൾപ്പടെ പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്. 16 കടകൾ അടപ്പിച്ചു.അഞ്ച് ദിവസത്തെ പരിശോധനയിൽ 165 സ്ഥാപനങ്ങൾക്ക്...
കോഴിക്കോട്: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. പ്ലഗ്ഗിൽ നിന്നാണ് അഭിഷേകിന് ഷോക്കേറ്റതെന്നാണ് വിവരം. ഫോണിൽ ചാർജാവാത്തതുകൊണ്ട് പ്ലഗ്ഗിൽ നിന്ന് ഊരാൻ...
പേരാവൂർ: വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ...
തിരുവനന്തപുരം: വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ഫീ നിര്‍ബന്ധമാക്കുന്ന സമഗ്രനിയമം ഉടന്‍ കൊണ്ടുവരും. മാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന ഹരിതകര്‍മസേനപോലുള്ള ഏജന്‍സികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളാണ് ഫീസ് നിശ്ചയിക്കുന്നത്. യൂസര്‍ഫീ കാര്‍ഡോ റസീറ്റോ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പും പായസ പാചക മത്സരവും നടന്നു.പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത...
ഇടുക്കി: നെടുങ്കണ്ടത്ത് ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നെടുങ്കണ്ടം കിഴക്കേകവലയില്‍ പ്രവര്‍ത്തിക്കുന്ന കാമല്‍ റസ്റ്റോ എന്ന...