വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഇന്ന് പിടികൂടിയ ആളക്കൊല്ലി കാട്ടാന വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപന്തിയിലെത്തിച്ച് പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. സഹപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാലിന് പരിക്കേറ്റ അരുണിനെ ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയായി പി.കെ. ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്ളെ ജനറല്‍ സെക്രട്ടറിയായി തുടരും.103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍...
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീംകോടതിവിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയെന്ന് കേരളം സുപ്രീംകോടതിയില്‍. ബഫര്സോണ്വിധിയില് വ്യക്തത തേടി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്കകള്‍ ഹർജിയിൽ...
ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് മുൻസിഫ് കോർട്ട് സെന്ററുകളിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ,...
പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റപ്പാലം കുടുംബ കോടതിയിലായിരുന്നു സംഭവം. സുബിതയുടെ...
കല്ല്യാശ്ശേരി മണ്ഡലത്തിലെ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന ശിൽപശാലകൾ ആരംഭിച്ചു. എം .വിജിൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കണ്ണപുരം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് 25...
ഇന്‍ഡോര്‍: പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസത്തിലുള്ള ഭാരതീയര്‍ക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കാനുള്ളത്....
കൊച്ചി: കൊവിഡും തുടർ പ്രതിസന്ധികളും മൂലം 2020, 2021 വർഷങ്ങളിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 2022ൽ കുറിച്ചത് മികച്ച തിരിച്ചുവരവ്. അവസാന മാസമായ ഡിസംബറിലെ തളർച്ച വിട്ടൊഴിഞ്ഞ് നിന്നിരുന്നെങ്കിൽ കൂടുതൽ തിളക്കമുള്ള നേട്ടം പോയവർഷം...
ന്യൂഡൽഹി: ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്കീം കെ എസ് ആർ ടി സി സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ സ്കീം സമർപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന...
ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പന് പി.എം 2-വിനെ ഒടുവില്‍ പിടികൂടി . ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം....