ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 707157 ടിന് അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്....
കൽപറ്റ: പൂപ്പൊലി പുഷ്പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം...
തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ നഗരഹൃദയത്തില്‍ ടേക്ക് എ .ബ്രേക്ക് കെട്ടിടം ഒരുങ്ങി. പുതിയ ബസ്റ്റാന്റില്‍ സദാനന്ദ പൈ ജംഗ്ഷനിലാണ് നഗരസഭ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന് ടൈഡ് ഫണ്ടില്‍ നിന്നും 50 ലക്ഷം...
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാവിന്റെ സ്വർണമാലയും പഴ്സും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. എടക്കാട് സ്വദേശി എ.കെ. നാസറി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 20ന് റെയിൽവേ സ്റ്റേഷനിലേക്ക്...
ജനീവ: ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന ‘ഗുണനിലവരമില്ലാത്ത’ രണ്ട് സിറപ്പുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കു നല്‍കരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകള്‍ക്കെതിരെ ഡിസംബറില്‍ ഉസ്ബെക്കിസ്ഥാന്...
പനമരം :പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ സരിത ആസ്പത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്ന് ആസ്പത്രി വൃത്തങ്ങൾ അറിയിച്ചു പനമരം പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമിക്കുന്നത്...
തൃശൂർ: നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെന്ന കെ.പി. പ്രവീണിനെ കുരുക്കിയത്, ഒളിയിടത്തിൽനിന്ന് അതിഥി തൊഴിലാളിയുടെ ഫോണിൽ വീട്ടിലേക്കുള്ള വിളി! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയപ്പോൾ റാണ തലനാരിഴയ്ക്കു കയ്യിൽനിന്നു വഴുതിപ്പോയതിന്റെ ‘ക്ഷീണ’ത്തിലായിരുന്നു അന്വേഷണ...
തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ് റാണയുടെ വളർച്ച. അച്ഛന് വീടിനടുത്ത് മൊബൈൽ റീചാർജ്...
തിരുവനന്തപുരം: മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെട്ടു. നയനയുടെ മുഖത്ത്...
പേരാവൂർ:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി രൂപീകരണത്തിനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ...