ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഡല്‍ഹി- റിയാദ്, ഡല്‍ഹി- ഷിംല-കുളു, ഡല്‍ഹി- വാരാണസി, ഡല്‍ഹി- ധര്‍മ്മശാല- ശ്രീനഗര്‍, ഡല്‍ഹി- ഷിംല- ധര്‍മ്മശാല, ഡല്‍ഹി- ദെഹ്റാദൂണ്‍ വിമാനസര്‍വീസുകളാണ്...
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള തനത് ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാകും പരിശീലനം. ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍ പ്രയോജനപ്പെടാനാണിത്. ‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്സ് റുട്ടീന്‍’ (അമര്‍)...
അന്തിക്കാട്: പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയ ആളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂർ നമ്പേരിവീട്ടിൽ സമ്പത്ത് (40) അറസ്റ്റിലായത്. പോലീസ് ഉപയോഗിക്കുന്ന രീതിയുള്ള ഹാൻഡ്സെറ്റ്...
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യം മൊബൈൽഫോണിൽ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി. സോണയെ സി.പി.എമ്മിൽനിന്നു പുറത്താക്കി. പാർട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തിയാണിതെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെത്തുടർന്നാണു നടപടി. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം...
വൈക്കം: കൊഞ്ചിച്ച് കൊതിതീരാത്ത കുരുന്നുകളുടെ ഓർമയിൽ അവർക്കിനി ചേർത്തുവെക്കാൻ പാവയും ബുക്കുകളും മുത്തുക്കുടയും. മകളും കൊച്ചുമക്കളും ചേതനയറ്റ് മുറ്റത്തെത്തവേ വൈക്കം കുലശേഖരമംഗലം ആറാക്കൽ വീട് സങ്കടത്തുരുത്തായി. ആറാക്കൽ അശോകന്റെ മകൾ അഞ്ജു (39), മക്കളായ ജീവ...
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2022 എന്ന് നാസയുടെ കണ്ടെത്തല്‍. 1880-ല്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം നാം അഭിമുഖീകരിച്ചത് ചൂടേറിയ ഒന്‍പത് വര്‍ഷങ്ങളാണ് കടന്നു പോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് 19ആം നൂറ്റാണ്ടിലെ...
ദിവസങ്ങളായി പലരും ഒരന്വേഷണത്തിലാണ്. ‘വെജ് മയൊണൈസ് എങ്ങനെ രുചികരമായും ആരോഗ്യപ്രദമായും തയ്യാറാക്കാം?’ ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന വിധവും പലരോടും അന്വേഷിക്കുന്നവരും ഇന്റര്‍നെറ്റ് തപ്പുന്നവരും നിരവധി. വീട്ടമ്മമാരും പാചകക്കാരും ഭക്ഷണപ്രേമികളുമുണ്ട് കൂട്ടത്തില്‍. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന്...
പേരാവൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ കൊട്ടിയൂർ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലിൽ സുമയെ(46) 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും സഹിതം പേരാവൂർ എക്സൈസ്അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ,നാസർ ബറാക്ക,വി.കെ.രാധാകൃഷ്ണൻ,വിനോദ് റോണക്സ്,നവാസ് ഇൻഡ്യൻ...
കണ്ണൂര്‍:ജില്ലാ കലക്ടറുടെ ഓഫീസില്‍ പഞ്ചിംഗ് സംവിധാനം ജനുവരി 16 തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. രാവിലെ 10ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പഞ്ചിങ് നടത്തി ജോലിക്ക് കയറും. ആദ്യഘട്ടമെന്ന നിലയില്‍ കലക്ടറുടെ ഓഫീസിലെ...