തലശ്ശേരി: വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണവള കവരാന്‍ ശ്രമം. മുകുന്ദ് മല്ലര്‍ റോഡിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം കോമ്പൗണ്ടില്‍ താമസിക്കുന്ന പ്രസന്ന ജി. ഭട്ടിന് (75) നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 നാണ്...
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്തിക്കരിഞ്ഞ നിലയിൽ 35...
കണ്ണൂർ: കുടുംബശ്രീ രജതജൂബിലി ആഘോഷം 26ന് അയൽക്കൂട്ടാംഗങ്ങളുടെ സംഗമത്തോടെ ആരംഭിക്കും. ജില്ലയിലെ 20500 അയൽക്കൂട്ടങ്ങളിലും ‘ചുവട് 2023’പേരിൽ സംഗമം സംഘടിപ്പിക്കും. പൊതുയിടങ്ങൾ സ്ത്രീകൾക്ക് അവരുടെ സാമൂഹിക–-സാംസ്കാരിക ആവിഷ്കാര പ്രവർത്തനങ്ങൾക്കുള്ള ഇടമാണെന്നുള്ള തിരിച്ചറിവ് ഉറപ്പാക്കുകയാണ് ചുവട് 2023ന്റെ...
തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥികളും ചേർന്ന് സൃഷ്ടിച്ച കത്തിയെരിയുന്ന അഗ്നിപർവതവും ലാവയും കണ്ട് കൈടിച്ച് സദസ്സ്. ശാസ്ത്രസാഹിത്യ പരിഷത്ത് 60 -ാം വാർഷികത്തോട് അനുബന്ധിച്ച് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ...
ചെന്നൈ: ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ അറസ്റ്റിലായി. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കവെയാണ് ആക്രമണം. ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം
കോഴിക്കാേട്: ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മകൻ മരിച്ചു. വിവരമറിഞ്ഞ് മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഷട്ടിൽ കളിക്കിടെ...
നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 68 യാത്രക്കാരില്‍ നാല് പേര് ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് നേപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ...
വിശ്വ സുന്ദരിയായി ആര്‍ബണി ഗബ്രിയേല്‍. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കന്‍ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാന്‍ഡ...
വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ...
തൃശ്ശൂര്‍: അരണാട്ടുകരയില്‍ പാടം തത്കാലത്തേക്ക് നികത്തി ഏക്കറുകണക്കിന് സ്ഥലത്ത് പന്തലിട്ടു. സംസ്ഥാനത്തെ പ്രമുഖരെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്തവരുണ്ടെങ്കില്‍ ക്ഷണമായി കരുതാന്‍ നോട്ടീസടിച്ചു. നാലുനാള്‍ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ബാന്‍ഡ് സംഗീതമൊരുക്കി. മേഖലയാകെ അലങ്കാരദീപങ്ങള്‍ തെളിയിച്ചു. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ...