പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു....
കൊട്ടിയൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വ്യാപാരികൾക്കുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച്പരിശീലനവും ലഘുലേഖപ്രകാശനവും നടത്തി.മെഡിക്കൽ ഓഫീസർഡോ. സരുൺ ഘോഷ്പ്രസിഡന്റ് റോയ് നമ്പുടകത്തിനു നൽകി ലഘുലേഖ പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സരുൺഘോഷ്,ഹെല്‍ത്ത് ഇൻസ്പെക്ടർ ടി. എ...
കേളകം:അയൽകൂട്ട അംഗങ്ങൾക്ക് പിന്നോക്ക കോർപ്പറേഷൻ അനുവദിച്ച ന്യൂനപക്ഷ ലോൺ വിതരണോദ്ഘാടനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മൈഥലി രമണൻ ഉദ്ഘാടനം ചെയ്തു.കേളകം പഞ്ചായത്ത് സി .ഡി. എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷത...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് പള്ളിയിൽ വിശുദ്ധ കൊർണേലിയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ബോണി റിബൈരോ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ജേക്കബ് ജോസ് കാർമികത്വം വഹിച്ചു. ഫാ....
നെടുങ്കണ്ടം: മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. പ്രതികള്‍ക്ക് എസ്കോര്‍ട്ടു പോയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍...
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൊഴിയിലുറച്ച് അഭിഭാഷകന് സൈബി ജോസ്. വക്കീല്‍ ഫീസാണ് താന്‍ വാങ്ങിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്കി. നേരത്തെ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയ ഹൈക്കോടതി...
കൽപ്പറ്റ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും യാത്രികരുടെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സീസണിൽ വയനാട്ടിലേക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ആളുകളാണ് എത്തിയത്. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശികമായ സ്ഥലങ്ങളും ഇപ്പോൾ സഞ്ചാരികൾക്ക്...
മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം...
കോഴിക്കോട് : “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … കോഴിക്കോട് മെഡിക്കൽ...
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇടുക്കി ശാന്തന്‍പാറ സ്വദേശിയാണ് ശക്തിവേല്‍. പന്നിയാര്‍...